സുകുമാര്‍ അഴീക്കോട്
Sukumar Azhikode

അധ്യാപകന്‍, പ്രഭാഷകന്‍, ലേഖകന്‍, വിവര്‍ത്തകന്‍. 1926 മെയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോടില്‍ ജനനം.ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അധ്യാപകന്‍, മംഗലാപുരം സെന്റ് അലോഷ്യസിലും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജിലും ലക്ചറര്‍. മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പല്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം മേധാവി. പ്രോ വൈസ് ചാന്‍സലര്‍, ആക്ടിംഗ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.  2012ല്‍ അന്തരിച്ചു. ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, പുരോഗമനസാഹിത്യവും മറ്റും, മഹാത്മാവിന്റെ മാർഗ്ഗം, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു