അനൂപ്‌ ശങ്കർ
Anoop sankar

പിന്നണി ഗായകനും ഗാനരചയിതാവുമാണ്. റിയാലിറ്റി ഷോ വിജയിയായി സിനിമാ–സംഗീത രംഗത്തെത്തി. മാധ്യമപ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.