ബപ്പി ലാഹിരി
Bappi Lahiri

ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമാണ് ബപ്പി ലഹിരി. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി... തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്.