രതീഷ് വേഗ
മലയാള സംഗീതസംവിധായകനും ഗായകനുമാണ്. 2010ൽ കോക്ക്ടെയിൽ എന്ന ചലച്ചിത്രത്തിലൂടെയാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകള്‍ക്കു വേണ്ടി ഈണമൊരുക്കി.