മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയും ആണ്. അദ്ദേഹം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നയാൾ എന്നാണ് അറിയപ്പെടുന്നത്. സൗദിയുടെ പുതിയ മുഖമായി അറിയപ്പെടുന്നതും ഇദ്ദേഹമാണ്.