ഡെബിറ്റ് കാർഡ്
Debit Card

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന   ഒരു പേയ്‌മെന്റ് കാർഡാണ് ഡെബിറ്റ് കാർഡ്. എടിഎം  ഉപയോഗിക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ഉടനടി എടുക്കാനാകും. ഇന്റർനെറ്റ് വഴി പണം കൈമാറാനും, സാധനങ്ങൾ വാങ്ങാനും, ഓൺലൈൻ റീച്ചാർജ് ചെയ്യുവാനും എല്ലാം ഡെബിറ്റ് കാർഡ്‌ ഉപയോഗിക്കാം;

ഡെബിറ്റ് കാർഡ്‌ നൽകുന്നതിനോടൊപ്പം ഒരു നാലക്ക രഹസ്യ നമ്പർ ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നു.