വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ടറിയാം
Waterfalls In Kerala

മലനിരകളില്‍ നിന്ന് കുളിരൊഴുകിയെത്തി മണ്ണിനെ തൊട്ടു. വേനലില്‍ വറ്റി വരണ്ടിരുന്ന ജലസ്രോതസ്സുകള്‍ നിറഞ്ഞൊഴുകുകയാണ്. പാറക്കൂട്ടങ്ങളിൽ തട്ടി മുത്തുമണികൾ പോലെ ചിതറി തെളിക്കുന്ന വെള്ളത്തുള്ളികൾ. വനത്തിന്റെ കുളിർമയും വിശ്രമിക്കാൻ നിരപ്പുള്ള പാറയും സഞ്ചാരികളെ ആകർഷിക്കും.