യാസ് തീം പാർക്ക്
Yas Theme Park

അബുദാബിയിലെ യാസ് ദ്വീപിൽ സജ്ജീകരിച്ചിരിക്കുന്ന ഈ തീം പാർക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. അഞ്ച് ഇൻഡോർ ലെവലുകളിലായിട്ടാണ് തീം പാർക്ക് ക്രമീകരിച്ചരിക്കുന്നത്. അറേബ്യൻ ഗൾഫിലെ സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അതിശയകരമായ അറിവുകൾ സഞ്ചാരികൾക്ക് ഈ തീം പാർക്കിലൂടെ ലഭിക്കും.