(2019 ഫെബ്രുവരി 03 മുതൽ 09 വരെ) മകരമാസത്തിലെ കറുത്ത വാവ് വരുന്നു എന്നതാണ് ഈയാഴ്ചത്തെ വിശേഷം. ഫെബ്രുവരി 4നു തിങ്കളാഴ്ചയാണു മകരമാസ അമാവാസി. 6നു ബുധനാഴ്ചപൂഞ്ഞാർ ധർമശാസ്താ ക്ഷേത്രത്തിൽ ആറാട്ടു നടക്കും. 7നു വ്യാഴാഴ്ചഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ കൊടിയേറ്റ്. 8നു വെള്ളിയാഴ്ചഉദയംപേരൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

(2019 ഫെബ്രുവരി 03 മുതൽ 09 വരെ)

ADVERTISEMENT

മകരമാസത്തിലെ കറുത്ത വാവ് വരുന്നു എന്നതാണ് ഈയാഴ്ചത്തെ വിശേഷം.

ഫെബ്രുവരി 4നു തിങ്കളാഴ്ചയാണു മകരമാസ അമാവാസി.

ADVERTISEMENT

6നു ബുധനാഴ്ച പൂഞ്ഞാർ ധർമശാസ്താ ക്ഷേത്രത്തിൽ ആറാട്ടു നടക്കും.

7നു വ്യാഴാഴ്ച ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ കൊടിയേറ്റ്.

ADVERTISEMENT

8നു വെള്ളിയാഴ്ച ഉദയംപേരൂർ നടക്കാവ് താലപ്പൊലി.

ആഴ്ച അവസാനിക്കുന്ന ഫെബ്രുവരി 9ന് ഗുരുവായൂർ ക്ഷേത്രത്തിൽ കലശാരംഭം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും പെരുംതൃക്കോവിൽ ക്ഷേത്രത്തിലും കീഴില്ലം മഹാദേവക്ഷേത്രത്തിലും തിരുവൈരാണിക്കുഴം മഹാദേവക്ഷേത്രത്തിലും ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും.