തൃക്കേട്ട നക്ഷത്രക്കാരുടെ പൊതുസ്വഭാവം
സ്വന്തം വീടും നാടും വിട്ട് മറ്റൊരു ദേശത്ത് താമസമാക്കാൻ യോഗമുള്ള നക്ഷത്രമാണ് തൃക്കേട്ട. മനക്കരുത്ത് പ്രകടിപ്പിക്കുമെങ്കിലും ഉള്ളിൽ ധൈര്യം കുറവായിരിക്കും. ഒരു ജോലിയിൽ തന്നെ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. എങ്കിലും പ്ര വർത്തന നിരതരായ ഇവർ കർമരംഗത്ത് ശോഭിക്കും. താൽപര്യം തോന്നുന്ന വിഷയങ്ങൾ ആഴത്തിൽ

സ്വന്തം വീടും നാടും വിട്ട് മറ്റൊരു ദേശത്ത് താമസമാക്കാൻ യോഗമുള്ള നക്ഷത്രമാണ് തൃക്കേട്ട. മനക്കരുത്ത് പ്രകടിപ്പിക്കുമെങ്കിലും ഉള്ളിൽ ധൈര്യം കുറവായിരിക്കും. ഒരു ജോലിയിൽ തന്നെ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. എങ്കിലും പ്രവർത്തന നിരതരായ ഇവർ കർമരംഗത്ത് ശോഭിക്കും.
താൽപര്യം തോന്നുന്ന വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കും. ഈ നക്ഷത്രക്കാർ ബുദ്ധിശാലികൾ ആയിരിക്കും. തൃക്കേട്ടയിൽ പിറന്ന സ്ത്രീകൾക്ക് ദാമ്പത്യം പൊതുവേ സംതൃപ്തമെങ്കിലും പുത്രശോകത്താൽ വലയുന്ന സന്ദർഭങ്ങൾ ഉണ്ടാകാം.
ദോഷപരിഹാരാർഥം ബുധപ്രീതികരമായ കർമങ്ങളും ശ്രീകൃഷ്ണ ഭജനം, തൃക്കേട്ട, രേവതി, ആയില്യം നക്ഷത്രദിനങ്ങളിൽ ക്ഷേത്രദർശനം ഇവ നടത്തുക.
നക്ഷത്രദേവത - ഇന്ദ്രൻ
നക്ഷത്രമൃഗം - കേഴ
വൃക്ഷം - വെട്ടി
ഗണം - ആസുരം
യോനി - പുരുഷം
പക്ഷി - കോഴി
ഭൂതം - വായു