ഗ്രഹപ്പിഴാ ദോഷത്തിന് ലളിതമായ പരിഹാരം
നവഗ്രഹങ്ങളുടെ സ്വാധീനവലയത്തിലാണ് മനുഷ്യജീവിതം മുന്നോട്ടു നീങ്ങുന്നത് . നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം ഗോചരവശാല്‍ അനിഷ്ട സ്ഥാനത്ത് വരുന്നതിനാണ് ഗ്രഹപ്പിഴ എന്നുപറയുന്നത്. ജീവിതത്തിൽ ഗ്രഹപ്പിഴകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാം വിധി എന്നു സമാധാനിച്ച് ദോഷപരിഹാരം ചെയ്യാതിരിക്കുന്നതു മണ്ടത്തരമാണ്.

നവഗ്രഹങ്ങളുടെ സ്വാധീനവലയത്തിലാണ് മനുഷ്യജീവിതം മുന്നോട്ടു നീങ്ങുന്നത് . നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം ഗോചരവശാല്‍ അനിഷ്ട സ്ഥാനത്ത് വരുന്നതിനാണ് ഗ്രഹപ്പിഴ എന്നുപറയുന്നത്.
ജീവിതത്തിൽ ഗ്രഹപ്പിഴകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാം വിധി എന്നു സമാധാനിച്ച് ദോഷപരിഹാരം ചെയ്യാതിരിക്കുന്നതു മണ്ടത്തരമാണ്. അപ്രതീക്ഷിത ആപത്തുകൾ , മനോവിഷമം, അലച്ചിൽ, കാര്യതടസ്സം എന്നിവ ഗ്രഹപ്പിഴക്കാലത്ത് ഒപ്പമുണ്ടാകും. ഏതു ഗ്രഹത്തിന്‍റെ മാറ്റം കൊണ്ടാണ് ദോഷങ്ങള്‍ ഉണ്ടാവുന്നത് എന്നു മനസ്സിലാക്കി ആ ഗ്രഹത്തെ പ്രീതിപ്പെടുത്താനുള്ള പ്രാർഥനകളും മന്ത്രോച്ചാരണങ്ങളും പൂജകളും ചെയ്യുന്നത് ദോഷകാഠിന്യം കുറയ്ക്കും.
ഏറ്റവും ലളിതമായ ദോഷപരിഹാരമാണു നവഗ്രഹങ്ങൾക്കു പ്രാധാന്യമുള്ള പുഷ്പങ്ങൾ നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത്.
സൂര്യൻ – കൂവളത്തില , ചുവന്നതാമര
ചന്ദ്രൻ – വെള്ളത്താമര, വെളുത്തപുഷ്പങ്ങൾ
ചൊവ്വ – തെച്ചിപ്പൂവ് , കടും ചുവപ്പുള്ള പൂക്കൾ
ബുധൻ – തുളസി, കൃഷ്ണതുളസി, രാമതുളസി
വ്യാഴം – ചെമ്പകപ്പൂവ്, മഞ്ഞപുഷ്പങ്ങൾ
ശുക്രൻ – മുല്ലപ്പൂവ്, വെളുത്ത സുഗന്ധപുഷ്പങ്ങൾ
ശനി – ശംഖുപുഷ്പം, നീലപുഷ്പങ്ങൾ
രാഹു – നാഗദന്തിപൂവ്
കേതു – എരിക്കിൻപൂവ്, പലവർണ്ണപുഷ്പങ്ങൾ