മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 ഇടവ മാസം. വിവാഹം, ഗൃഹാരംഭ-പ്രവേശനങ്ങൾ തുടങ്ങി ഗണിത മുഹൂർത്തപ്രാധാന്യമുള്ള കർമ്മങ്ങൾക്ക് മാസം അനുകൂലമാണ്. വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമാണിത്. ഇടവം 21 ന് (ജൂൺ 04) ഉദയാൽപ്പരം പത്തേകാൽ നാഴികമുതൽ പതിനൊന്നേമുക്കാൽ നാഴികവരെയുള്ള

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 ഇടവ മാസം. വിവാഹം, ഗൃഹാരംഭ-പ്രവേശനങ്ങൾ തുടങ്ങി ഗണിത മുഹൂർത്തപ്രാധാന്യമുള്ള കർമ്മങ്ങൾക്ക് മാസം അനുകൂലമാണ്. വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമാണിത്. ഇടവം 21 ന് (ജൂൺ 04) ഉദയാൽപ്പരം പത്തേകാൽ നാഴികമുതൽ പതിനൊന്നേമുക്കാൽ നാഴികവരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 ഇടവ മാസം. വിവാഹം, ഗൃഹാരംഭ-പ്രവേശനങ്ങൾ തുടങ്ങി ഗണിത മുഹൂർത്തപ്രാധാന്യമുള്ള കർമ്മങ്ങൾക്ക് മാസം അനുകൂലമാണ്. വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമാണിത്. ഇടവം 21 ന് (ജൂൺ 04) ഉദയാൽപ്പരം പത്തേകാൽ നാഴികമുതൽ പതിനൊന്നേമുക്കാൽ നാഴികവരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 ഇടവ മാസം. വിവാഹം, ഗൃഹാരംഭ-പ്രവേശനങ്ങൾ തുടങ്ങി ഗണിത മുഹൂർത്തപ്രാധാന്യമുള്ള  കർമ്മങ്ങൾക്ക് മാസം അനുകൂലമാണ്. വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമാണിത്. ഇടവം 21 ന്   (ജൂൺ 04) ഉദയാൽപ്പരം പത്തേകാൽ നാഴികമുതൽ പതിനൊന്നേമുക്കാൽ നാഴികവരെയുള്ള സമയം ( മദ്ധ്യകേരളത്തിൽ പകൽ 10.09  മുതൽ 10.45  വരെ) വാസ്‌തുപുരുഷൻ ആഹാര-താംബൂല ഭുക്തിയിലായിരിക്കുന്നതിനാൽ ശിലാസ്ഥാപനകർമ്മത്തിന്   ഉത്തമമാണ്.

 

ADVERTISEMENT

മേയ് 15  (ഇടവം 01 ,ബുധൻ   ): കാലത്ത് 07.15 വരെ ഉത്രം  തുടർന്ന് അത്തം   . ഒപ്പം കാലത്ത്  10.35 വരെ ശുക്ല പക്ഷ ഏകാദശി i  . തുടർന്ന് ദ്വാദശി. മാസത്തിലെ അത്തം  ശുക്ലപക്ഷ ദ്വാദശി  ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനുണ്ട്. മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം .  ചതയം, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 16 (ഇടവം  02, വ്യാഴം   ): രാത്രി 04.16  വരെ ചിത്തിര. ഒപ്പം കാലത്ത്   08.15 വരെ ശുക്ല പക്ഷ ദ്വാദശി. തുടർന്ന് ത്രയോദശി   മാസത്തിലെ ചിത്തിര   ശുക്ലപക്ഷത്രയോദശി i   ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . ചിത്തിര, മകയിരം, അവിട്ടം, ഉത്രം , മകം, പൂയം  നാളുകാർക്ക് ദിനം പ്രതികൂലം.

 

ADVERTISEMENT

മേയ് 17  (ഇടവം  03,  വെള്ളി): രാത്രി 03.06  വരെ ചോതി  ഒപ്പം കാലത്ത് 06.04 വരെ ശുക്ല പക്ഷ ത്രയോദശി.  തുടർന്ന് ചതുർദ്ദശി . മാസത്തിലെ ചോതി     ശുക്ലപക്ഷചതുർദ്ദശി    ശ്രാദ്ധം, ആചരിക്കേണ്ടത് ഇന്നാണ്.പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം ദിവസത്തിനില്ല. സൽസന്താന യോഗമുള്ള ദിവസമല്ല . സാധിച്ചാൽ  സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . രോഹിണി , അത്തം, പൂരം, ആയില്യം  നാളുകാർക്ക് ദിനം പ്രതികൂലം. പിണ്ഡ നൂൽ ദോഷം ഉള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

 

 

മേയ് 18  (ഇടവം 04 , ശനി ): രാത്രി 04.21 വരെവിശാഖം  . ഒപ്പം രാത്രി  02.41  വരെ പൗർണമി   മാസത്തിലെ വിശാഖം, പൗർണമി     ശ്രാദ്ധം  എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മാസത്തിലെ മൃത്യുനക്ഷത്രമായതിനാൽ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം ദിവസത്തിനില്ല.   കാർത്തിക, ചിത്തിര, ഉത്രം, മകം  നാളുകാർക്ക് ദിനം പ്രതികൂലം.

ADVERTISEMENT

 

മേയ് 19  (ഇടവം 05 , ഞായർ):രാത്രി  02.06    വരെ     അനിഴം ഒപ്പം രാത്രി    01.42 വരെ കൃഷ്ണപക്ഷ പ്രഥമ .മാസത്തിലെ അനിഴം, കൃഷ്ണപക്ഷ പക്ഷ പ്രഥമ    ശ്രാദ്ധം, അനിഴം   പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം ദിവസത്തിനില്ല. ചിത്തിര, മകയിരം , അവിട്ടം , ഉത്രം , മകം, പൂയം , രോഹിണി   നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 20  (ഇടവം 06 , തിങ്കൾ): രാത്രി  02.28   വരെ തൃക്കേട്ട . ഒപ്പംരാത്രി 04.21  വരെ കൃഷ്ണപക്ഷ ദ്വിതീയ . മാസത്തിലെ തൃക്കേട്ട കൃഷ്ണപക്ഷ ദ്വിതീയ    ശ്രാദ്ധം, തൃക്കേട്ട  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . രാത്രി  02.28   വരെ പിണ്ഡ നൂൽ ദോഷം ഉള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. അശ്വതി, ഭരണി , വിശാഖം, ചിത്തിര, അത്തം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 21  (ഇടവം  07 , ചൊവ്വ ): രാത്രി  04.30  വരെ മൂലം  .  ഒപ്പം രാത്രി     01.40  വരെ കൃഷ്ണപക്ഷ തൃതീയ  . മാസത്തിലെ മൂലം    , കൃഷ്ണപക്ഷ തൃതീയ    ശ്രാദ്ധം, മൂലം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. ആയില്യം, പൂയം, അനിഴം, ചോതി, അത്തം   നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 22  (ഇടവം  08 , ബുധൻ): രാത്രി പുലരുന്ന  05.12   വരെ പൂരാടം . ഒപ്പം രാത്രി  02.40 വരെ കൃഷ്ണപക്ഷ   ചതുർത്ഥി .  മാസത്തിലെപൂരാടം   , കൃഷ്ണപക്ഷ ചതുർത്ഥി    ശ്രാദ്ധം,പൂരാടം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല .   സത്സന്താനയോഗമുള്ള ദിനമല്ല.  പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര    നാളുകാർക്ക് ദിനം പ്രതികൂലം. രാത്രി പുലരുന്ന  05.12   വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ  അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

മേയ് 23  (ഇടവം  09  വ്യാഴം): ദിനം മുഴുവൻ ഉത്രാടം. ഒപ്പം രാത്രി  04.18  കൃഷ്ണപക്ഷ  പഞ്ചമി .മാസത്തിലെ ഉത്രാടം    , കൃഷ്ണപക്ഷ പഞ്ചമി     ശ്രാദ്ധം, ഉത്രാടം    പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.   മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം .പുണർതം, മൂലം, , ചോതി   നാളുകാർക്ക് ദിനം പ്രതികൂലം.

 

 

മേയ് 24  (ഇടവം  10 , വെള്ളി ): കാലത്ത് 07.29  വരെ ഉത്രാടം  തുടർന്ന് തിരുവോണം ദിനം മുഴുവൻ കൃഷ്ണപക്ഷ ഷഷ്ടി .  മാസത്തിലെ തിരുവോണം   , കൃഷ്ണപക്ഷ ഷഷ്ടി   ശ്രാദ്ധം, ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക.   തിരുവാതിര, പുണർതം, പൂരാടം, തൃക്കേട്ട, വിശാഖം      നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 25  (ഇടവം  11 , ശനി): രാവിലെ 10.14 വരെ തിരുവോണം തുടർന്ന് അവിട്ടം . ഒപ്പം കാലത്ത്   06.25  വരെ കൃഷ്ണപക്ഷ ഷഷ്ടി   തുടർന്ന് സപ്തമി .  മാസത്തിലെ അവിട്ടം , കൃഷ്ണപക്ഷ സപ്തമി   ശ്രാദ്ധം, തിരുവോണം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.   സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. തിരുവാതിര, അവിട്ടം, മകയിരം, ചിത്തിര, ഉത്രാടം, മൂലം, അനിഴം   നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 26  (ഇടവം  12  , ഞായർ) : പകൽ  01.13   വരെ അവിട്ടം  തുടർന്ന് ചതയം . ഒപ്പം കാലത്ത്  08.49 വരെ കൃഷ്ണപക്ഷ സപ്തമി   തുടർന്ന്  അഷ്ടമി  .  മാസത്തിലെ ചതയം      , കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം,അവിട്ടം    പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  അവിട്ടം, മകയിരം, ചിത്തിര, ഉത്രാടം, മൂലം, അനിഴം, ചതയം നാളുകാർക്ക് ദിനം     പ്രതികൂലം.  സൽസന്താന യോഗമുള്ള ദിനമല്ല.   സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക.

 

 

മേയ് 27  (ഇടവം 13  , തിങ്കൾ): പകൽ  04.12  വരെ ചതയം തുടർന്ന് പൂരുരുട്ടാതി . ഒപ്പം പകൽ pakal   11.16 വരെ കൃഷ്ണപക്ഷ അഷ്ടമി  .  തുടർന്ന്  നവമി   മാസത്തിലെ കൃഷ്ണപക്ഷ നവമി ശ്രാദ്ധം ചതയം പിറന്നാൾ   എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. അത്തം, ഉത്രം , തിരുവോണം, പൂരാടം, തൃക്കേട്ട    നാളുകാർക്ക് ദിനം പ്രതികൂലം.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.

 

 

മേയ് 28   (ഇടവം  14  , ചൊവ്വ ): വൈകിട്ട് 06.57   വരെ പൂരുരുട്ടാതി തുടർന്ന് ഉത്രട്ടാതി . ഒപ്പം പകൽ  01.30 വരെ കൃഷ്ണപക്ഷ നവമി  .  തുടർന്ന്  ദശമി .   മാസത്തിലെ പൂരുരുട്ടാതി കൃഷ്ണപക്ഷ ദശമി  ശ്രാദ്ധം  പൂരുരുട്ടാതി  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ഉത്രം , അവിട്ടം, ഉത്രാടം, മൂലം      നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 29    (ഇടവം  15 , ബുധൻ ): രാത്രി   09.17 വരെ ഉത്രട്ടാതി . ഒപ്പം പകൽ   03.21  വരെ കൃഷ്ണപക്ഷ ദശമി .  തുടർന്ന് ഏകാദശി     മാസത്തിലെ  ഉത്രട്ടാതി  കൃഷ്ണപക്ഷ ഏകാദശി  ശ്രാദ്ധം  ഉത്രട്ടാതി   പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനുണ്ട്. പൂരം, മകം, ചതയം, തിരുവോണം, പൂരാടം      നാളുകാർക്ക് ദിനം പ്രതികൂലം. ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം

 

മേയ് 30  (ഇടവം  16, വ്യാഴം): രാത്രി 11.03 വരെ രേവതി. . ഒപ്പം വൈകിട്ട്  04.37   കൃഷ്ണപക്ഷ  ഏകാദശി  .മാസത്തിലെ രേവതി   ശ്രാദ്ധം, രേവതി     പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.   മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം .മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം    നാളുകാർക്ക് ദിനം പ്രതികൂലം.

 

മേയ് 31  (ഇടവം 17, വെള്ളി ): രാത്രി 12.11  വരെ അശ്വതി .  പകൽ  05.16 കൃഷ്ണപക്ഷ ദ്വാദശി .  മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ ദ്വാദശി    ശ്രാദ്ധം, അശ്വതി പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക.   അനിഴം,  തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം       നാളുകാർക്ക് ദിനം പ്രതികൂലം.

 

ജൂൺ  01  (ഇടവം  18 , ശനി): രാത്രി  12.42  വരെ ഭരണി  . ഒപ്പം പകൽ     05.16  വരെ കൃഷ്ണപക്ഷ ത്രയോദശി   തുടർന്ന് ചതുർദ്ദശി   .  മാസത്തിലെ ഭരണി,  കൃഷ്ണപക്ഷ ത്രയോദശി   ശ്രാദ്ധം, ഭരണി   പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.   സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. രാത്രി  12.42  വരെ  പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന  മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.   അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം, അത്തം    നാളുകാർക്ക് ദിനം പ്രതികൂലം.

 

ജൂൺ  02  (ഇടവം 19  , ഞായർ) : രാത്രി  12.38   വരെ കാർത്തിക. ഒപ്പംപകൽ  04.39 വരെ കൃഷ്ണപക്ഷ ചതുർദ്ദശി    തുടർന്ന് അമാവാസി    .  മാസത്തിലെ കാർത്തിക  , കൃഷ്ണപക്ഷ ചതുർദ്ദശി   ശ്രാദ്ധം, കാർത്തിക      പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.   സത്സന്താനയോഗമുള്ള ദിനമല്ല .  വിശാഖം, അശ്വതി, ഉത്രട്ടാതി,ചതയം , ചോതി നാളുകാർക്ക് ദിനം     പ്രതികൂലം.  സൽസന്താന യോഗമുള്ള ദിനമല്ല.   സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക.

 

 

ജൂൺ 03 (ഇടവം 20  , തിങ്കൾ): രാത്രി 12.05  വരെ രോഹിണി . ഒപ്പം പകൽ  03.21 വരെ  അമാവാസി  തുടർന്ന് ശുക്ല പക്ഷ  പ്രഥമ   മാസത്തിലെ അമാവാസി, ശുക്ല പക്ഷ പ്രഥമ  ശ്രാദ്ധം രോഹിണി   പിറന്നാൾ   എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. ചോതി, ഭരണി, രേവതി, പൂരുരുട്ടാതി    നാളുകാർക്ക് ദിനം പ്രതികൂലം.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.

 

 

ജൂൺ 04 (ഇടവം 21  , ചൊവ്വ): രാത്രി 11.08   വരെ മകയിരം. ഒപ്പം പകൽ   01.57 വരെ  ശുക്ല പക്ഷ  പ്രഥമ  തുടർന്ന്  ദ്വിതീയ.   മാസത്തിലെ മകയിരം  ശുക്ല പക്ഷ ദ്വിതീയ  ശ്രാദ്ധം മകയിരം    പിറന്നാൾ   എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മകയിരം, ചിത്തിര , അവിട്ടം , കാർത്തിക , അശ്വതി, ഉത്രട്ടാതി   നാളുകാർക്ക് ദിനം പ്രതികൂലം.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.

 

 

ജൂൺ 05 (ഇടവം  22 , ബുധൻ ): രാത്രി   09.53  വരെ തിരുവാതിര . ഒപ്പം പകൽ   12.03  വരെ ശുക്ലപക്ഷ ദ്വിതീയ    തുടർന്ന് തൃതീയ  .     മാസത്തിലെ  തിരുവാതിര ശുക്ലപക്ഷ തൃതീയ  ശ്രാദ്ധം തിരുവാതിര    പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.. തിരുവോണം, രോഹിണി, ഭരണി, രേവതി      നാളുകാർക്ക് ദിനം പ്രതികൂലം.  സൽസന്താന യോഗമുള്ള ദിവസമല്ല. രാത്രി   09.53  വരെ  പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന  മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

ജൂൺ 06 (ഇടവം  23 , വ്യാഴം): രാത്രി   08.28  വരെ പുണർതം  . ഒപ്പം കാലത്ത്   09.54  വരെ ശുക്ലപക്ഷ തൃതീയ    തുടർന്ന് ചതുർത്ഥി .      മാസത്തിലെ  പുണർതം   ശുക്ലപക്ഷ ചതുർത്ഥി   ശ്രാദ്ധം പുണർതം      പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ഉത്രാടം, മകയിരം, കാർത്തിക, അശ്വതി      നാളുകാർക്ക് ദിനം പ്രതികൂലം.  സൽസന്താന യോഗമുള്ള ദിവസമല്ല.

 

ജൂൺ 07 (ഇടവം 24, വെള്ളി ): വൈകിട്ട്  06.55   വരെ പൂയം   തുടർന്ന് ആയില്യം . ഒപ്പം   കാലത്ത്  07.37 വരെ ശുക്ല പക്ഷ ചതുർത്ഥി  തുടർന്ന് പഞ്ചമി.   മാസത്തിലെ പൂയം,     , ശുക്ലപക്ഷ പഞ്ചമി  ശ്രാദ്ധം,പൂയം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്.   സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം . പൂരാടം , മൂലം, തിരുവാതിര, രോഹിണി, ഭരണി         നാളുകാർക്ക് ദിനം പ്രതികൂലം.

 

ജൂൺ 08  (ഇടവം 25 , ശനി): പകൽ  05.21 വരെ ആയില്യം   തുടർന്ന് മകം. ഒപ്പം രാത്രി     02.54   വരെ ശുക്ല പക്ഷ ഷഷ്ടി.  മാസത്തിലെ ആയില്യം, ശുക്ല പക്ഷ ഷഷ്ടി  ശ്രാദ്ധം, ആയില്യം   പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  പകൽ 03.21 മുതൽ വൈകിട്ട് 07.21   വരെ ഗണ്ണാന്ധ സന്ധി ദോഷമുണ്ട്മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.   സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക     നാളുകാർക്ക് ദിനം പ്രതികൂലം.

 

 

ജൂൺ  09  (ഇടവം 26  , ഞായർ) : പകൽ  03.48  വരെ മകം   തുടർന്ന് പൂരം. ഒപ്പം രാത്രി     02.36   വരെ ശുക്ലപക്ഷ സപ്തമി . മാസത്തിലെ മകം, പൂരം , ശുക്ല പക്ഷ സപ്തമി ശ്രാദ്ധം മകം   പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. പകൽ  03.48  വരെ മൃത്യുയോഗമുണ്ട് . മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  രേവതി, ഉത്രട്ടാതി, പൂയം, തിരുവാതിര, രോഹിണി  നാളുകാർക്ക് ദിനം     പ്രതികൂലം.  

 

ജൂൺ 10 (ഇടവം 27  , തിങ്കൾ): പകൽ  02.20  വരെ പൂരം.  തുടർന്ന് ഉത്രം .  ഒപ്പം രാത്രി    10.23   വരെ ശുക്ലപക്ഷ അഷ്ടമി .  മാസത്തിലെഉത്രം , ശുക്ല പക്ഷ അഷ്ടമി   ശ്രാദ്ധം പൂരം   പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  രേവതി, ഉത്രട്ടാതി, ആയില്യം, പുണർതം, മകയിരം നാളുകാർക്ക് ദിനം     പ്രതികൂലം.  

 

ജൂൺ 11  (ഇടവം 28, ചൊവ്വ ): പകൽ  01.00  വരെ ഉത്രം തുടർന്ന്  അത്തം .  ഒപ്പം രാത്രി    08.19   വരെ ശുക്ലപക്ഷ നവമി മാസത്തിലെ ശുക്ലപക്ഷനവമി     ശ്രാദ്ധം ഉത്രം     പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  പൂരുരുട്ടാതി, ചതയം,  മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം    പ്രതികൂലം.  

 

ജൂൺ 12 (ഇടവം 29, ബുധൻ  ): പകൽ  11.50  വരെ അത്തം തുടർന്ന്  ചിത്തിര.  ഒപ്പം വൈകിട്ട്  06.27 വരെ ശുക്ലപക്ഷ ദശമി  മാസത്തിലെ ശുക്ലപക്ഷ ദശമി     ശ്രാദ്ധം അത്തം      പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്.   സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം . മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം  നാളുകാർക്ക് ദിനം    പ്രതികൂലം.  

 

 

ജൂൺ 13 (ഇടവം 30, വ്യാഴം ): പകൽ  10.54 വരെ ചിത്തിര തുടർന്ന്  ചോതി .   ഒപ്പം വൈകിട്ട്  04.49  വരെ ശുക്ലപക്ഷഏകാദശി    മാസത്തിലെ ശുക്ലപക്ഷ ഏകാദശി     ശ്രാദ്ധം ചിത്തിര       പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം . മകയിരം, ചിത്തിര, അവിട്ടം, രോഹിണി, ഉത്രം, മകം, പൂരം , പൂയം, ആയില്യം   നാളുകാർക്ക് ദിനം    പ്രതികൂലം.  

 

 

ജൂൺ 14 (ഇടവം 31, വെള്ളി   ): പകൽ 10.16 വരെ ചോതി തുടർന്ന്  വിശാഖം   .   ഒപ്പം വൈകിട്ട്  03.30  വരെ ശുക്ലപക്ഷ ദ്വാദശി      മാസത്തിലെ ശുക്ലപക്ഷ ദ്വാദശി, ത്രയോദശി      ശ്രാദ്ധം ചോതി പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  മകയിരം, രോഹിണി, കാർത്തിക, ചിത്തിര, ഉത്രം, മകം,    നാളുകാർക്ക് ദിനം    പ്രതികൂലം.  

 

ജൂൺ 15 (ഇടവം 32 , ശനി   ): പകൽ 09.58വരെ വിശാഖം  തുടർന്ന് അനിഴം    .   ഒപ്പം വൈകിട്ട്  02.33  വരെ ശുക്ലപക്ഷ ത്രയോദശി      മാസത്തിലെ ശുക്ലപക്ഷ ചതുർദ്ദശി  ശ്രാദ്ധം വിശാഖം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  അശ്വതി, ഭരണി കാർത്തിക, ചോതി, അത്തം, പൂരം ,    നാളുകാർക്ക് ദിനം    പ്രതികൂലം.  

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700