അവിട്ടം നക്ഷത്രക്കാരുടെ പൊതുസ്വഭാവം
സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നതിൽ മിടുക്കുള്ളവരുമാണ് അവിട്ടം നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കാനുള്ള കഴിവും കർക്കശ രീതിയിലുള്ള പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്. കുടുംബത്തിൽകൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. വൈകാരികമായി വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും

സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നതിൽ മിടുക്കുള്ളവരുമാണ് അവിട്ടം നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കാനുള്ള കഴിവും കർക്കശ രീതിയിലുള്ള പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്. കുടുംബത്തിൽകൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. വൈകാരികമായി വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും എല്ലാക്കാലത്തും സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. വ്യാഴം, ബുധൻ, ശുക്രൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരം ചെയ്യണം. അവിട്ടത്തിന്റെ രാശ്യാധിപൻ ശനിയാണ്.
ചുവപ്പ്, കടുംനീല, കറുപ്പ് നിറങ്ങൾ വസ്ത്രധാരണത്തിന്റെ ഭാഗമാക്കുന്നത് ഭാഗ്യാനുകൂല്യം നൽകുമെന്നാണ് വിശ്വാസം. അവിട്ടവും ചൊവ്വാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ചെയ്യണം.
നക്ഷത്രദേവത -വസുക്കൾ
നക്ഷത്രമൃഗം -സിംഹം
വൃക്ഷം - വഹ്‌നി
ഗണം - ആസുരം
യോനി- സ്ത്രീ
പക്ഷി-മയിൽ
ഭൂതം -ആകാശം