പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും ചെയ്യാറുണ്ട്. ഇതിന്റെ പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം . അതുപോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും  ചെയ്യാറുണ്ട്. ഇതിന്റെ  പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം . അതുപോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്. അതായത് ഞാൻ എന്ന ഭാവത്തെ ഇല്ലാതാക്കുന്നു .

പൂജാവസാനം ഭഗവാനെ ഉഴിഞ്ഞശേഷം നാം കർപ്പൂരം തൊട്ടു വണങ്ങുമ്പോൾ   മനസ്സിലെ മാലിന്യങ്ങൾ നീങ്ങുന്നതിനോടൊപ്പം ശരീരശുദ്ധിയും കൈവരും . കർപ്പൂരം കത്തുമ്പോളുള്ള സുഗന്ധം നമ്മളിൽ അനുകൂല ഊർജം നിറയ്ക്കും. ശുഭ ചിന്തകൾ വളരുവാനും  സഹായിക്കും .

ഭവനത്തിൽ  കർപ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും  പോസറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യും. ഇത് സന്ധ്യാനേരത്താണെങ്കിൽ അത്യുത്തമം. ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും  ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കർപ്പൂരം.