മിഥുനമാസത്തിലെ ശുഭമുഹൂർത്തങ്ങൾ
1194 മിഥുനമാസത്തിൽ മംഗളകർമ്മങ്ങൾക്കു ചേർന്ന ദിവസങ്ങൾ മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 മിഥുന മാസം. മിഥുനം വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമല്ല . ഗൃഹാരംഭ പ്രവേശനങ്ങൾക്ക് മാസം ചേർന്നതല്ല . ജൂൺ 16 (മിഥുനം 01, ഞായർ ) : കാലത്ത് 10.07 വരെ അനിഴം തുടർന്ന്
1194 മിഥുനമാസത്തിൽ മംഗളകർമ്മങ്ങൾക്കു ചേർന്ന ദിവസങ്ങൾ മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 മിഥുന മാസം. മിഥുനം വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമല്ല . ഗൃഹാരംഭ പ്രവേശനങ്ങൾക്ക് മാസം ചേർന്നതല്ല . ജൂൺ 16 (മിഥുനം 01, ഞായർ ) : കാലത്ത് 10.07 വരെ അനിഴം തുടർന്ന്
1194 മിഥുനമാസത്തിൽ മംഗളകർമ്മങ്ങൾക്കു ചേർന്ന ദിവസങ്ങൾ മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 മിഥുന മാസം. മിഥുനം വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമല്ല . ഗൃഹാരംഭ പ്രവേശനങ്ങൾക്ക് മാസം ചേർന്നതല്ല . ജൂൺ 16 (മിഥുനം 01, ഞായർ ) : കാലത്ത് 10.07 വരെ അനിഴം തുടർന്ന്
1194 മിഥുനമാസത്തിൽ മംഗളകർമ്മങ്ങൾക്കു ചേർന്ന ദിവസങ്ങൾ
മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 മിഥുന മാസം. മിഥുനം വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമല്ല . ഗൃഹാരംഭ പ്രവേശനങ്ങൾക്ക് മാസം ചേർന്നതല്ല .
ജൂൺ 16 (മിഥുനം 01, ഞായർ ) : കാലത്ത് 10.07 വരെ അനിഴം തുടർന്ന് തൃക്കേട്ട
. ഒപ്പംപകൽ 02.02 വരെകൃഷ്ണപക്ഷ ചതുർദ്ദശി . തുടർന്ന് പൗർണ്ണമി മാസത്തിലെതൃക്കേട്ട , പൗർണ്ണമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മാസത്തിലെ മൃത്യുനക്ഷത്ര ബന്ധമുള്ളതിനാൽ മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 17 (മിഥുനം02, തിങ്കൾ ): പകൽ 10.43 വരെ തൃക്കേട്ട . തുടർന്ന് മൂലം . ഒപ്പം പകൽ 02.01 വരെ വരെ പൗർണ്ണമി . മാസത്തിലെ മൂലം, കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം ഇവ ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മാസത്തിലെ മൃത്യുനക്ഷത്ര ബന്ധം, ഗണ്ണാന്ധ സന്ധി ഇവയുള്ളതിനാൽ മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. സൽസന്താന യോഗമുള്ള ദിവസമല്ല സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . അശ്വതി, ഭരണി പൂയം ആയില്യം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം
ജൂൺ 18 (മിഥുനം 03, ചൊവ്വ ): പകൽ 11.49 വരെ മൂലം . തുടർന്ന് പൂരാടം , ഒപ്പം പകൽ 02.30 കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ പൂരാടം, കൃഷ്ണപക്ഷ ദ്വിതീയ ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. സൽസന്താന യോഗമുള്ള ദിവസമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . പൂയം, ആയില്യം, അനിഴം , ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം. പകൽ 11. 49 പിണ്ഡ നൂൽ ദോഷം ഉള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ജൂൺ 19 (മിഥുനം 04, ബുധൻ): പകൽ 01.29വരെ പൂരാടം തുടർന്ന് ഉത്രാടം. ഒപ്പം പകൽ 03.33 വരെ കൃഷ്ണ പക്ഷ ദ്വിതീയ .പകൽ 01. 29 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. . പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. മാസത്തിലെ ഉത്രാടം, കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ്. പൂയം, തൃക്കേട്ട , വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 20 (മിഥുനം 05, വ്യാഴം ): പകൽ 03.38 വരെ ഉത്രാടം തുടർന്ന് തിരുവോണം.
ഒപ്പം പകൽ 05. വരെ കൃഷ്ണ പക്ഷ തൃതീയ . മാസത്തിലെ തിരുവോണം ശ്രാദ്ധം, ഉത്രാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് . മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക് ഉത്തമം. . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം . സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം . പുണർതം, തിരുവാതിര , മൂലം, അനിഴം, ചോതി നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 21 (മിഥുനം 06, വെള്ളി): വൈകിട്ട് 06.13 വരെ തിരുവോണം . ഒപ്പം വൈകിട്ട് 07.08 വരെ കൃഷ്ണപക്ഷ ചതുർത്ഥി . മാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി ശ്രാദ്ധം, തിരുവോണം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 22 (മിഥുനം 07, ശനി ): രാത്രി 09.07 വരെ അവിട്ടം ഒപ്പം രാത്രി 09.27 വരെ കൃഷ്ണപക്ഷ പഞ്ചമി. മാസത്തിലെ അവിട്ടം , കൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം, അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. അവിട്ടം, മകയിരം, ചിത്തിര , ഉത്രാടം , മൂലം, അനിഴം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 23 (മിഥുനം 08, ഞായർ ): രാത്രി 12.06 വരെചതയം ഒപ്പം രാത്രി 11.52 വരെ കൃഷ്ണപക്ഷ ഷഷ്ടി മാസത്തിലെ ചതയം , കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം, ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. അത്തം , തിരുവോണം, പൂരാടം , തൃക്കേട്ട നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 24 (മിഥുനം 09, തിങ്കൾ): രാത്രി 03. 01 വരെ പൂരുരുട്ടാതി ഒപ്പം രാത്രി 02.12 വരെ കൃഷ്ണപക്ഷ സപ്തമി മാസത്തിലെ പൂരുരുട്ടാതി , കൃഷ്ണപക്ഷ സപ്തമി ശ്രാദ്ധം, പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും . മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. ഉത്രം , അത്തം, ചതയം, തിരുവോണം , പൂരാടം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 25 (മിഥുനം 10, ചൊവ്വ ): രാത്രി പുലരുന്ന 05.37 വരെ ഉത്രട്ടാതി ഒപ്പം രാത്രി 04.13 വരെ കൃഷ്ണപക്ഷ അഷ്ടമി . മാസത്തിലെ ഉത്രട്ടാതി , , കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം,ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. പൂരം, മകം, ചതയം , ഉത്രാടം, മൂലം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 26 (മിഥുനം 11, ബുധൻ): ദിനം മുഴുവൻ രേവതി ഒപ്പം രാത്രി പുലരുന്ന 05.44 വരെ കൃഷ്ണപക്ഷ നവമി . മാസത്തിലെ രേവതി , കൃഷ്ണപക്ഷ നവമി ശ്രാദ്ധം, രേവതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. മകം, പൂരം , പൂരുരുട്ടാതി, അവിട്ടം , ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 27 (മിഥുനം 12, വ്യാഴം ): കാലത്ത് 07.43 വരെ രേവതി . തുടർന്ന് അശ്വതി ഒപ്പംദിന മുഴുവൻ കൃഷ്ണപക്ഷ ദശമി . മാസത്തിലെ അശ്വതി കൃഷ്ണപക്ഷ പക്ഷ ദശമി ശ്രാദ്ധം, ആചരിക്കേണ്ടത് ഇന്നാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. മകം , പൂരം, അനിഴം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 28 (മിഥുനം 13, വെള്ളി): കാലത്ത് 09.11 വരെ അശ്വതി . തുടർന്ന് ഭരണി ഒപ്പം കാലത്ത് 06. 36 കൃഷ്ണപക്ഷ ദശമി . തുടർന്ന് ഏകാദശി . മാസത്തിലെ ഭരണി കൃഷ്ണപക്ഷ പക്ഷ ഏകാദശി ശ്രാദ്ധം, അശ്വതി പിറന്നാൾ എന്നിവ .ആചരിക്കേണ്ടത് ഇന്നാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. കാലത്ത് 09.11 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും . അനിഴം , തൃക്കേട്ട , രേവതി , പൂരുരുട്ടാതി , അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലം
ജൂൺ 29 (മിഥുനം 14, ശനി ): കാലത്ത് 09.57 വരെ ഭരണി തുടർന്ന് കാർത്തിക ഒപ്പം കാലത്ത് 06. 45 കൃഷ്ണപക്ഷ ഏകാദശി തുടർന്ന് ദ്വാദശി . മാസത്തിലെ കാർത്തിക കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം, ഭരണി പിറന്നാൾ എന്നിവ .ആചരിക്കേണ്ടത് ഇന്നാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. കാലത്ത്09.57 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും . അനിഴം , തൃക്കേട്ട , അശ്വതി , ഉത്രട്ടാതി , ചതയം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂൺ 30 (മിഥുനം 15, ഞായർ ): കാലത്ത് 10.00 വരെ കാർത്തിക തുടർന്ന് രോഹിണി ഒപ്പം കാലത്ത് 06.11 കൃഷ്ണപക്ഷ ദ്വാദശി തുടർന്ന്ത്രയോദശി . മാസത്തിലെ രോഹിണി കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം, കാർത്തിക പിറന്നാൾ എന്നിവ ഇന്നാണ്.ആചരിക്കേണ്ടത് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. വിശാഖം , ചോതി, അശ്വതി, ഭരണി , ഉത്രട്ടാതി, രേവതി, ചതയം, പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം..
.
ജൂലൈ 01 (മിഥുനം 16, തിങ്കൾ): കാലത്ത് 09.24 വരെ രോഹിണി തുടർന്ന് മകയിരം . ഒപ്പംരാത്രി 03.05 കൃഷ്ണപക്ഷ ചതുർദശി . മാസത്തിലെ മകയിരം കൃഷ്ണപക്ഷ ചതുർദ്ദശി ശ്രാദ്ധം, രോഹിണി, മകയിരം പിറന്നാൾ എന്നിവ .ആചരിക്കേണ്ടത് ഇന്നാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ചോതി, ഭരണി , രേവതി, പൂരുരുട്ടാതി മകയിരം ചിത്തിര , അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലം..
ജൂലൈ 02 (മിഥുനം 17, ചൊവ്വ ): കാലത്ത് 08.13 വരെ മകയിരം തുടർന്ന് തിരുവാതിര . ഒപ്പംരാത്രി 12.46 അമാവാസി . മാസത്തിലെ തിരുവാതിര അമാവാസി ശ്രാദ്ധം, തിരുവാതിര പിറന്നാൾ എന്നിവ .ആചരിക്കേണ്ടത് ഇന്നാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. കാലത്ത് 08.13 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവി ക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും . മകയിരം ചിത്തിര , അവിട്ടം, തിരുവാതിര , രോഹിണി , ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലം..
ജൂലൈ 03 (മിഥുനം 18, ബുധൻ): രാത്രി 04.38 വരെ പുണർതം . ഒപ്പം രാത്രി 10.04 ശുക്ല പക്ഷ പ്രഥമ . മാസത്തിലെ പുണർതം , ശുക്ല പക്ഷ പ്രഥമ ശ്രാദ്ധം, പുണർതം പിറന്നാൾ എന്നിവ .ആചരിക്കേണ്ടത് ഇന്നാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ഉത്രാടം , മകയിരം, കാർത്തിക , അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം..
ജൂലൈ 04 (മിഥുനം 19, വ്യാഴം ): രാത്രി 02.29 വരെ പൂയം . ഒപ്പം വൈകിട്ട് 07. 09 വരെ ശുക്ല പക്ഷ ദ്വിതീയ . മാസത്തിലെ പൂയം , ശുക്ല പക്ഷദ്വിതീയ ശ്രാദ്ധം, പൂയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. .മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക് ഉത്തമം. . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം . സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം . പൂരാടം, മൂലം, തിരുവാതിര, രോഹിണി, ഭരണി നാളുകാർക്ക് ദിനം പ്രതികൂലം...
ജൂലൈ 05 (മിഥുനം 20, വെള്ളി): രാത്രി 12.17 വരെ ആയില്യം . ഒപ്പം വൈകിട്ട് 04.09 വരെ ശുക്ല പക്ഷ തൃതീയ മാസത്തിലെ ആയില്യം , ശുക്ല പക്ഷ തൃതീയ , ചതുർത്ഥി ശ്രാദ്ധം, ആയില്യം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. .മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. രാത്രി 12.17 വരെ പിണ്ഡ നൂൽ ദോഷം ഉള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മൂലം, പൂരാടം , പുണർതം, മകയിരം, കാർത്തിക നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 06 (മിഥുനം 21, ശനി ): രാത്രി 10.09 വരെ മകം . ഒപ്പം പകൽ 01.09 വരെ ശുക്ല പക്ഷ ചതുർത്ഥി . മാസത്തിലെ മകം , ശുക്ല പക്ഷ പഞ്ചമി ശ്രാദ്ധം, മകം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. .മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. രേവതി , ഉത്രട്ടാതി പൂയം, തിരുവാതിര , രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 07 (മിഥുനം22, ഞായർ ): രാത്രി 08.13 വരെ പൂരം . ഒപ്പം പകൽ 10.18 വരെ ശുക്ല പക്ഷ പഞ്ചമി . തുടർന്ന് ഷഷ്ഠി . മാസത്തിലെ പൂരം , ശുക്ല പക്ഷ ഷഷ്ടി ശ്രാദ്ധം, പൂരം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. .മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. രേവതി , ഉത്രട്ടാതി , ആയില്യം, പുണർതം, മകയിരം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 08 (മിഥുനം 23, തിങ്കൾ): വൈകിട്ട് 06.33 വരെ ഉത്രം . . ഒപ്പം കാലത്ത് 07. 42 വരെ ശുക്ല പക്ഷ ഷഷ്ഠി തുടർന്ന് സപ്തമി . മാസത്തിലെ ഉത്രം , ശുക്ല പക്ഷ സപ്തമി ശ്രാദ്ധം, ഉത്രം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പൂരുരുട്ടാതി , , മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലം. മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക് ഉത്തമം. . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം . സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം .
ജൂലൈ 09 (മിഥുനം 24, ചൊവ്വ ): വൈകിട്ട് 05.14 വരെ അത്തം . . ഒപ്പം രാത്രി 03.30 വരെ ശുക്ല പക്ഷ അഷ്ടമി മാസത്തിലെ അത്തം , ശുക്ല പക്ഷ അഷ്ടമി ശ്രാദ്ധം, അത്തം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. .മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ചതയം , പൂരം , ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 10 (മിഥുനം25, ബുധൻ): വൈകിട്ട് 04.21 വരെ ചിത്തിര ഒപ്പം രാത്രി 02.02 വരെ ശുക്ല പക്ഷ നവമി മാസത്തിലെ ചിത്തിര , ശുക്ല പക്ഷ നവമി ശ്രാദ്ധം, ചിത്തിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. .മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ചിത്തിര , അവിട്ടം, മകയിരം, ഉത്രം , മകം, പൂയം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 11 (മിഥുനം 26, വ്യാഴം ): പകൽ 03.54 വരെ ചോതി . ഒപ്പം രാത്രി 01.02 വരെ ശുക്ല പക്ഷ ദശമി മാസത്തിലെ ചോതി, വിശാഖം , ശുക്ല പക്ഷ ദശമി ശ്രാദ്ധം, ചോതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക് ഉത്തമം. . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം . സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം രോഹിണി, അത്തം , പൂരം,ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം. പകൽ 03.54 വരെ പിണ്ഡനൂൽ ദോഷം ഉള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ജൂലൈ 12 (മിഥുനം 27, വെള്ളി): പകൽ 03.56 വരെ വിശാഖം. ഒപ്പം രാത്രി 12.31 വരെ ശുക്ല പക്ഷ ഏകാദശി മാസത്തിലെ അനിഴം, ശുക്ല പക്ഷ ഏകാദശി ശ്രാദ്ധം, വിശാഖം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . ചിത്തിര , ഉത്രം , മകം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 13 (മിഥുനം 28, ശനി ): പകൽ 04.27 വരെ അനിഴം . ഒപ്പം രാത്രി 12.28 വരെ ശുക്ല പക്ഷ ദ്വാദശി . മാസത്തിലെ ശുക്ല പക്ഷ ദ്വാദശി ശ്രാദ്ധം, അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . അശ്വതി, ഭരണി, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 14 (മിഥുനം 29, ഞായർ ): പകൽ 05.25 വരെ തൃക്കേട്ട . ഒപ്പം രാത്രി 12.54 വരെ ശുക്ല പക്ഷ ത്രയോദശി . മാസത്തിലെ ശുക്ല പക്ഷ ത്രയോദശി ശ്രാദ്ധം, തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . അശ്വതി, ഭരണി, വിശാഖം , ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം.
ജൂലൈ 15 (മിഥുനം 30, തിങ്കൾ): വൈകിട്ട് 06.51 വരെ മൂലം . ഒപ്പം രാത്രി 01.48 വരെ ശുക്ല പക്ഷ ചതുർദ്ദശി . മാസത്തിലെ ശുക്ല പക്ഷ ചതുർദ്ദശി ശ്രാദ്ധം, മൂലം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . ആയില്യം , പൂയം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം.സൽസന്താന യോഗമുള്ള ദിവസമുല്ല . സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക .
ജൂലൈ 16 (മിഥുനം 31, ചൊവ്വ ): രാത്രി 08.42 വരെ പൂരാടം . ഒപ്പം രാത്രി 03.07 വരെ പൗർണ്ണമി . . മാസത്തിലെ പൂരാടം പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . പൂയം , ആയില്യം , തൃക്കേട്ട , വിശാഖം , ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം.സൽസന്താന യോഗമുള്ള ദിവസമുല്ല . സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക .
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700