നെല്ലിമരം ഇങ്ങനെ പരിപാലിച്ചാൽ സാമ്പത്തിക ഉന്നതി!
വാസ്തു പ്രകാരം ചില മരങ്ങൾ വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷ ഫലങ്ങളും ചിലവ സത്‌ഫലങ്ങളും നൽകും. സത്‌ഫലം നൽകുന്ന വൃക്ഷങ്ങളിൽ പ്രധാനിയാണ് നെല്ലിമരം. ഹൈന്ദവ വിശ്വാസപ്രകാരം ഭവനത്തിൽ നെല്ലി നട്ടു വളർത്തുന്നത് ഐശ്വര്യത്തിനു കാരണമാകും . ശിവപ്രീതികരമായ വൃക്ഷം കൂവളമാണെങ്കിൽ വിഷ്ണുപ്രീതികരമായ വൃക്ഷം നെല്ലിമരമാണ്

വാസ്തു പ്രകാരം ചില മരങ്ങൾ വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷ ഫലങ്ങളും ചിലവ സത്‌ഫലങ്ങളും നൽകും. സത്‌ഫലം നൽകുന്ന വൃക്ഷങ്ങളിൽ പ്രധാനിയാണ് നെല്ലിമരം. ഹൈന്ദവ വിശ്വാസപ്രകാരം ഭവനത്തിൽ നെല്ലി നട്ടു വളർത്തുന്നത് ഐശ്വര്യത്തിനു കാരണമാകും . ശിവപ്രീതികരമായ വൃക്ഷം കൂവളമാണെങ്കിൽ വിഷ്ണുപ്രീതികരമായ വൃക്ഷം നെല്ലിമരമാണ് . നെല്ലിമരത്തിൽ വിഷ്ണുവും ലക്ഷ്മീ ദേവിയും കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
സംസ്കൃതത്തിൽ ആമലകി, അമൃതഫലം എന്നറിയപ്പെടുന്ന നെല്ലിക്ക ആയുർവേദ ഔഷധങ്ങളിൽ പ്രധാനിയാണ് . ജരാനരകൾ അകറ്റി ആരോഗ്യം പ്രധാനം ചെയ്യുന്ന ഈ ദിവ്യഫലം അമൃതിനു തുല്യമാണത്രേ. ആത്മീയപരമായും ആരോഗ്യപരമായും ഒട്ടനവധി സവിഷേതകളുള്ള ഈ വൃക്ഷം മനുഷ്യന് പ്രകൃതി കനിഞ്ഞു നൽകിയ വരമാണ്.
വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നെല്ലി നട്ടു വളർത്തുന്നതാണ് ഉത്തമം. മാസപ്പിറവി , വെള്ളിയാഴ്ച , നവമി ,അമാവാസി ,പൗർണമി ദിനങ്ങളിൽ നെല്ലിയില , നെല്ലിക്ക എന്നിവ അടർത്തുന്നത് ഒഴിവാക്കുക . പൂജാമുറിയിൽ മഹാലക്ഷ്മീ സങ്കല്പത്തിൽ നെല്ലിക്ക വയ്ക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം . ചിലയിടങ്ങളിൽ കാര്‍ത്തികമാസത്തിലെ അക്ഷയ നവമി ദിനത്തിൽ നെല്ലിമരത്തെ പൂജിക്കാറുണ്ട്. ഭവനത്തിൽ നെല്ലിമരമുണ്ടെങ്കിൽ പ്രതികൂല ഊർജം കുറഞ്ഞിരിക്കുമെന്ന് ചുരുക്കം.