അറിയാം ജൂലൈ ; ഓരോ നാളുകാർക്കുമുള്ള ശുഭമുഹൂർത്തങ്ങൾ
ശുഭ മുഹൂർത്തം കുറഞ്ഞ മാസമാണ് ജൂലൈ അതനുസരിച്ച് ഓരോ നാളുകാർക്കും ചേർന്ന മുഹർത്തങ്ങൾ (48 മിനിറ്റ് ദൈർഘ്യമുള്ള ശുഭ സമയം) താഴെ ചേർക്കുന്നതിൽ നിന്ന് ശുഭ കാര്യങ്ങൾക്ക് ഉപയോഗിക്കാം. അശ്വതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം ഭരണി:
ശുഭ മുഹൂർത്തം കുറഞ്ഞ മാസമാണ് ജൂലൈ അതനുസരിച്ച് ഓരോ നാളുകാർക്കും ചേർന്ന മുഹർത്തങ്ങൾ (48 മിനിറ്റ് ദൈർഘ്യമുള്ള ശുഭ സമയം) താഴെ ചേർക്കുന്നതിൽ നിന്ന് ശുഭ കാര്യങ്ങൾക്ക് ഉപയോഗിക്കാം. അശ്വതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം ഭരണി:
ശുഭ മുഹൂർത്തം കുറഞ്ഞ മാസമാണ് ജൂലൈ അതനുസരിച്ച് ഓരോ നാളുകാർക്കും ചേർന്ന മുഹർത്തങ്ങൾ (48 മിനിറ്റ് ദൈർഘ്യമുള്ള ശുഭ സമയം) താഴെ ചേർക്കുന്നതിൽ നിന്ന് ശുഭ കാര്യങ്ങൾക്ക് ഉപയോഗിക്കാം. അശ്വതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം ഭരണി:
ശുഭ മുഹൂർത്തം കുറഞ്ഞ മാസമാണ് ജൂലൈ അതനുസരിച്ച് ഓരോ നാളുകാർക്കും ചേർന്ന മുഹർത്തങ്ങൾ (48 മിനിറ്റ് ദൈർഘ്യമുള്ള ശുഭ സമയം) താഴെ ചേർക്കുന്നതിൽ നിന്ന് ശുഭ കാര്യങ്ങൾക്ക് ഉപയോഗിക്കാം.
അശ്വതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഭരണി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
കാർത്തിക: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
രോഹിണി: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയുംശുഭ കാര്യങ്ങൾക്കുപയോഗിക്കാം
മകയിരം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
തിരുവാതിര: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പുണർതം: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂയം: ജൂലൈ 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ആയില്യം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
മകം: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂരം : ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഉത്രം : ജൂലൈ 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
അത്തം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ചിത്തിര: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ചോതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
വിശാഖം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
അനിഴം: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
തൃക്കേട്ട: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
മൂലം: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂരാടം: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഉത്രാടം: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
തിരുവോണം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
അവിട്ടം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ചതയം: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂരുരുട്ടാതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഉത്രട്ടാതി: ജൂലൈ 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
രേവതി: ജൂലൈ 04 ന് പകൽ 10.55 മുതൽ 11.20 വരെയും 08 ന് പകൽ 09.40 മുതൽ 10.50 വരെയും 11 ന് പകൽ 08.50 മുതൽ 09.20 വരെയും ജൂലൈ 29 ന് പകൽ 11.40 മുതൽ 12.30 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700