യാത്രകൾക്ക് മുൻപായി ജപിക്കുന്നത് അത്യുത്തമം . യാത്രകളിൽ മഹാദേവ ശംഭുവായ ശിവൻ കാക്കും എന്നാണ് വിശ്വാസം . സാധാരണ യാത്രകൾക്ക് മുൻപായും ഇത് ജപിക്കാം കാര്യ സാദ്ധ്യം ഫലം. A D 1520 മുതൽ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിതർ എന്ന അദ്വൈത സിദ്ധാന്തത്തിന്റെ പ്രാണേതാവ് വിരചിച്ച പ്രസിദ്ധമായ ഒരു ശിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾക്ക് മുൻപായി ജപിക്കുന്നത് അത്യുത്തമം . യാത്രകളിൽ മഹാദേവ ശംഭുവായ ശിവൻ കാക്കും എന്നാണ് വിശ്വാസം . സാധാരണ യാത്രകൾക്ക് മുൻപായും ഇത് ജപിക്കാം കാര്യ സാദ്ധ്യം ഫലം.

ADVERTISEMENT

A D 1520 മുതൽ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിതർ  എന്ന അദ്വൈത സിദ്ധാന്തത്തിന്റെ പ്രാണേതാവ് വിരചിച്ച പ്രസിദ്ധമായ ഒരു ശിവ സ്തോത്രമാണ് " മാർഗ്ഗ ബന്ധു ശിവ സ്തോത്രം ".  

യാത്രകൾ നടത്തുന്നവന്റെ ബന്ധുവായ ( മാർഗത്തിന്റെ ബന്ധു / ജീവിത മാർഗം എന്നുമാകാം ) ശിവനെ സ്തുതിക്കുന്ന സ്തോത്രമാണിത് . തമിഴ്നാട് വെല്ലൂരിനടുതുള്ള വിരിഞ്ചപുരം ശിവക്ഷേത്രത്തിലെ മാർഗബന്ധു ശിവനെ സ്തുതിച്ചെഴുതിയ സ്തോത്രമാണിത് .   

ശംഭോ മഹാ ദേവ ദേവ

ADVERTISEMENT

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

ADVERTISEMENT

ഫാലാവനമ്രത് കിരീടം  

ഫാല നേത്രാർച്ചിഷാദഗ്ദ 

പഞ്ചേഷു കീടം  

ശൂലാവതാരാതി കൂടം  

ശുദ്ധമർദ്ധേന്ദു ചൂടം  

ഭജേ മാർഗ ബന്ധും  

ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

അംഗേ വിരാജത് ഭുജംഗം  

അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം  

ഓങ്കാര വാടീ കുരംഗം -സിദ്ധ  

സംസേവിതാംഘ്രിം ഭജേ മാർഗ്ഗ ബന്ധും 

ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

നിത്യം ചിദാനന്ദ രൂപം - നിഹ്നു  

താശേഷ ലോകേശ വൈരി പ്രതാപം  

കാർത്ത സ്വരാഗേന്ദ്ര ചാപം - കൃത്തി  

വാസം ഭജേ ദിവ്യ സന്മാർഗ ബന്ധും 

ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

കന്ദർപ്പ ദർപ്പഘ്ന മീശം - കാല  

കണ്ഠം മഹേശം മഹാവ്യോമ കേശം  

കുന്താഭ ദന്തം സുരേശം - കോടി  

സൂര്യ പ്രകാശം ഭജേ മാർഗ്ഗ ബന്ധും 

ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

മന്ദാര ഭൂതേരുദാരം മന്ദ  

രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം  

സിന്ദൂര ദൂര പ്രചാരം - സിന്ധു  

രാജാധി ധീരം ഭജേ മാർഗ്ഗ ബന്ധും 

ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

അപ്പയ്യ യജ്വേന്ദ്ര ഗീതം  

സ്തോത്ര രാജം  

പഠേത് യസ്തു ഭക്ത്യാ പ്രയാണേ  

തസ്യാർത്ഥ സിദ്ധിം വിധർത്തേ  

മാർഗ്ഗ മദ്ധ്യേf ഭയം ചാശു തോഷോ മഹേശ 

ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ  

ദേവേശ ശംഭോ  

ശംഭോ മഹാ ദേവ ദേവ 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700