ഭവനത്തിന്റെ യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ ഗൃഹവാസികൾക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം . സ്ഥാനം തെറ്റി നിർമ്മിക്കുന്ന കിണറുകൾ വിപരീതഫലം നൽകുന്നതാണ്. കിണറിന് ഏറ്റവും അനുയോജ്യമായ സ്ഥാനം വീടിന്റെ വടക്കു കിഴക്കേ മൂലയിലാണ്. അതായത് ഈശാന കോണിൽ.കിണറിന്റെ സ്ഥാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനത്തിന്റെ യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ ഗൃഹവാസികൾക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം . സ്ഥാനം തെറ്റി  നിർമ്മിക്കുന്ന കിണറുകൾ വിപരീതഫലം നൽകുന്നതാണ്. കിണറിന് ഏറ്റവും അനുയോജ്യമായ സ്ഥാനം വീടിന്റെ വടക്കു കിഴക്കേ മൂലയിലാണ്. അതായത് ഈശാന കോണിൽ.

കിണറിന്റെ സ്ഥാനവും ഫലങ്ങളും

ADVERTISEMENT

ഗൃഹത്തിന്റെ വടക്കു കിഴക്ക് (ഈശാനകോൺ ) – ഉന്നതി

ഗൃഹത്തിന്റെ കിഴക്ക് – ധനലാഭം

ഗൃഹത്തിന്റെ തെക്കു കിഴക്ക് ( അഗ്നികോൺ ) – സന്താനനാശം

ADVERTISEMENT

ഗൃഹത്തിന്റെ തെക്ക് – ഗൃഹനാഥയ്ക്ക്  ദോഷം 

ഗൃഹത്തിന്റെ തെക്കു പടിഞ്ഞാറ് (കന്നിമൂല) – ഗൃഹനാഥന്  ദോഷം

ഗൃഹത്തിന്റെ പടിഞ്ഞാറ് – ധനലാഭം

ഗൃഹത്തിന്റെ വടക്കു പടിഞ്ഞാറ് ( വായൂകോൺ) – ശത്രുവർധനവ്

ADVERTISEMENT

ഗൃഹത്തിന്റെ വടക്ക് – സുഖം, സമാധാനം

ശുദ്ധജലം ലഭിക്കുന്ന കിണർ ആസ്ഥാനത്തായാൽ ഒരു അതിർത്തി തിരിച്ച് കിണർ ആ വസ്തുവിനുപുറത്തു കൊണ്ടുവരിക എന്നുള്ളതാണു ഒരു പരിഹാരം . അതായത് കിണർ മറ്റൊരു പറമ്പായി സങ്കൽപ്പിക്കുന്നു എന്നർഥം.