ശുഭകാര്യങ്ങൾ ഈ നക്ഷത്രദിനത്തിൽ ആരംഭിച്ചാൽ
ശുഭകാര്യങ്ങൾക്ക് പൊതുവായി പറയുമ്പോൾ ഉത്തമം എന്ന് കണക്കാക്കുന്നത് ഊൺ നാളുകളാണ്. അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി എന്നിവയാണ് ഊൺനാളുകൾ. ഇവ ശുഭാരംഭങ്ങൾക്ക് ഉത്തമം എന്നാണ്

ശുഭകാര്യങ്ങൾക്ക് പൊതുവായി പറയുമ്പോൾ ഉത്തമം എന്ന് കണക്കാക്കുന്നത് ഊൺ നാളുകളാണ്.
അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി എന്നിവയാണ് ഊൺനാളുകൾ. ഇവ ശുഭാരംഭങ്ങൾക്ക് ഉത്തമം എന്നാണ് വിശ്വാസം.
നക്ഷത്രരാജനായ പൂയം മറ്റെല്ലാ ശുഭകാര്യങ്ങൾക്കും പരിഗണിക്കാറുണ്ടെങ്കിലും വിവാഹത്തിന് വർജിക്കുകയാണ് പതിവ്. വിവാഹ മുഹൂർത്തത്തിന് രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകൾ ശുഭകരമെന്ന് കണക്കാക്കുന്നു.
English Summery : Auspicious Days for Inauguration