വീടിനടുത്ത് ഈ മരങ്ങൾ ഉണ്ടോ? എന്നാൽ സൂക്ഷിക്കണം!
ചില വൃക്ഷങ്ങൾ പുരയിടത്തിൽ നിന്നാല്‍ മംഗളകരമായ ഫലങ്ങൾ വീട്ടുകാർക്ക് ഉണ്ടാകുമെന്ന വിശ്വാസം പൗരാണികർക്ക് ഉണ്ടായിരുന്നു. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവ മംഗളദായകമായ വൃക്ഷങ്ങളിൽ ചിലതാണ്. ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം

ചില വൃക്ഷങ്ങൾ പുരയിടത്തിൽ നിന്നാല്‍ മംഗളകരമായ ഫലങ്ങൾ വീട്ടുകാർക്ക് ഉണ്ടാകുമെന്ന വിശ്വാസം പൗരാണികർക്ക് ഉണ്ടായിരുന്നു. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവ മംഗളദായകമായ വൃക്ഷങ്ങളിൽ ചിലതാണ്. ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ല.
വടക്ക് നിൽക്കുന്ന അമ്പഴവും പുന്നയും ഇത്തിയും തെക്കുള്ള പുളിയും പടിഞ്ഞാറ് നിൽക്കുന്ന എഴിലം പാലയും കിഴക്ക് നിൽക്കുന്ന ഇലഞ്ഞിയും ശുഭദായകമാണ്.
കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങൾ ഗൃഹ പരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങൾ വീടിന്റെ ചുറ്റുവളപ്പിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.
English Summery : Which Trees are not Good at Home as per Vasthu?