വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറയ്ക്കണോ; അക്വേറിയം ഇങ്ങനെ വച്ചോളൂ

ഭവനത്തിൽ ആകെയൊരു സ്വസ്ഥതക്കുറവ്, ചെയ്യുന്ന കാര്യങ്ങൾ ഒന്നും ശരിയായ രീതിയിൽ ഫലിക്കുന്നില്ല, എന്ത് ചെയ്താലും സ്വസ്ഥത ലഭിക്കാതെ ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. ഇത്തരം ഒരവസ്ഥ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർ ധാരാളം. എന്നാൽ ഇതിനൊരു പരിഹാരം ചൈനീസ് വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട് . ചൈനീസ്

ഭവനത്തിൽ ആകെയൊരു സ്വസ്ഥതക്കുറവ്, ചെയ്യുന്ന കാര്യങ്ങൾ ഒന്നും ശരിയായ രീതിയിൽ ഫലിക്കുന്നില്ല, എന്ത് ചെയ്താലും സ്വസ്ഥത ലഭിക്കാതെ ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. ഇത്തരം ഒരവസ്ഥ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർ ധാരാളം. എന്നാൽ ഇതിനൊരു പരിഹാരം ചൈനീസ് വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട് .
ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ്ഷുയി പ്രകാരം ഭവനത്തിൽ ഭാഗ്യം കൊണ്ട് വരാനും അനുകൂല ഊർജം നിറയ്ക്കുവാനും അക്വേറിയത്തിനു സാധിക്കുമത്രേ. ചില്ലുപാത്രത്തിൽ വർണമത്സ്യത്തെ വളർത്തുന്നത് അലങ്കാരത്തിന് വേണ്ടി മാത്രമല്ല സമ്പത്തിന്‍റെ ഊര്‍ജ്ജം ആഗിരണം ചെയ്യാനുള്ള മികച്ച മാർഗവുമാണ്. എട്ട് സ്വര്‍ണമത്സ്യവും ഒരു കറുത്ത മത്സ്യവും ചേര്‍ന്ന് ഒമ്പതു മൽസ്യവുമാണ് അഭികാമ്യം. ഇത് ഭാഗ്യം വർധനക്ക് കാരണമാകും എന്നാണ് വിശ്വാസം
അടുക്കള, കുളിമുറി, ബെഡ്റൂം എന്നിവിടങ്ങളില്‍ അക്വേറിയം വയ്ക്കാന്‍ പാടില്ല. സ്വീകരണമുറിയിൽ സജ്ജീകരിക്കുന്നതാണ് നല്ലത്. സ്വീകരണ മുറിയുടെ കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ് . മത്സ്യങ്ങളിൽ ഒന്ന് ചത്തു പോകുകയാണ് എങ്കിൽ, ഉടൻ തന്നെ മറ്റൊന്നിനെ ഇട്ട് അക്വേറിയത്തിൽ ഒൻപത് മത്സ്യങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. വീട്ടില്‍ ആര്‍ക്കെങ്കിലും വരാനുള്ള ദോഷങ്ങള്‍ മീന്‍ ചാകുന്നതിലൂടെ ഒഴിവായി പോകുന്നു എന്നാണ് വിശ്വാസം.
ഫെങ്ഷുയി ശാസ്ത്രപ്രകാരം അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം അനുകൂല ഊർജമായ 'ചി' വർധിപ്പിക്കുന്നു . ഇത് സമ്പത്തും ആരോഗ്യവും വർധിപ്പിക്കാനും ദോഷമകറ്റാനും സഹായിക്കുമെന്നാണ് വിശ്വാസം.
English Summery : Where to Keep Aquarium in House