നടി റോമ പേര് മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു! കാരണം ഇതാണ്
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി റോമ വീണ്ടും മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയം കൈയ്യടക്കിയ നടിയാണ് റോമ. നവാഗത സംവിധായനായ പ്രവീണ്‍ പൂക്കാടന്റെ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നതിനു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി റോമ വീണ്ടും മലയാളത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയം കൈയ്യടക്കിയ നടിയാണ് റോമ. നവാഗത സംവിധായനായ പ്രവീണ്‍ പൂക്കാടന്റെ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നതിനു മുന്നേ തന്റെ പേരിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് തയാറായിരിക്കുകയാണ് നടി.
ഇംഗ്ലീഷിൽ റോമ (Roma) എന്ന് എഴുതുന്നതിനോടൊപ്പം H എന്ന അക്ഷരം കൂടി താരം ചേർത്തിട്ടുണ്ട്. ഇനി മുതൽ താരത്തിന്റെ പേര് Romah എന്നായിരിക്കും. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്ന താരം സംഖ്യാ ശാസ്ത്രപഠനത്തിൽ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. കൂടാതെ ജ്യോതിഷം, വാസ്തു എന്നിവയും പഠന വിഷയമാക്കുകയായിരുന്നു . ഈ പഠനത്തിലൂടെ പേരിലെ ഓരോ അക്ഷരത്തിനും സംഖ്യകൾക്കും വിലയുണ്ടെന്ന് മനസ്സിലാക്കുകയും തുടർന്ന് സ്വന്തം പേരിലും നടി തിരുത്തൽ വരുത്തുകയായിരുന്നു. ഇത്തരം പേരുമാറ്റൽ ബോളിവുഡ് മേഖലകളിലടക്കം സജീവമാണെന്ന് താരം പറയുന്നു
English Summery : Actress Roma Change her Name As per Numerology