സർപ്പ ദോഷങ്ങൾ അകറ്റുന്നതിനും ജീവിത വിജയം നേടുന്നതിനും ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാഗാരാധന. പാതാളത്തിൽ വസിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്ന നവ നാഗങ്ങളെപ്രീതിപ്പെടുത്തുന്നത്‌അത്യുത്തമം എന്നാണ് കരുതപ്പെടുന്നത്. ബ്രഹ്മാവിൻറെ പൗത്രനായ കശ്യപ പ്രജാപതിയുടെ പുത്രന്മാരാണ് നവ നാഗങ്ങൾ എന്നാണ് വിശ്വാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർപ്പ ദോഷങ്ങൾ അകറ്റുന്നതിനും ജീവിത വിജയം നേടുന്നതിനും ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാഗാരാധന.  പാതാളത്തിൽ വസിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്ന നവ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നത്‌ അത്യുത്തമം എന്നാണ് കരുതപ്പെടുന്നത്.

ബ്രഹ്മാവിൻറെ പൗത്രനായ കശ്യപ പ്രജാപതിയുടെ പുത്രന്മാരാണ് നവ നാഗങ്ങൾ എന്നാണ് വിശ്വാസം. കശ്യപൻ ഒരിക്കൽ തൻറെ ഭാര്യമാരായ കദ്രുവിനോടും വിനതയോടും ഇഷ്ട വരങ്ങൾ ചോദിക്കാൻ ആവശ്യപ്പെട്ടു. തനിക്ക് ആയിരം നാഗങ്ങളെ സന്തതികളായി ലഭിക്കണമെന്ന വരമാണ് കദ്രു ആവശ്യപ്പെട്ടത്. കശ്യപൻ വരം നൽകിയതിനെത്തുടർന്ന് കദ്രു ആയിരം മുട്ടകൾ ഇട്ടു. 500 വർഷത്തിനുശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങളെ കദ്രുവിന്‌ സന്തതികളായി ലഭിച്ചു.

ADVERTISEMENT

കന്നിമാസത്തിലെ ആയില്യം നാളിൽ ആണ് സർപ്പ സന്തതികൾ ജനിച്ചത്  എന്നാണ് വിശ്വാസം. ഇവരിൽ മൂത്ത പുത്രനായ അനന്തൻ മുതൽ ആദ്യം ജനിച്ച ഒൻപത് നാഗങ്ങളെയാണ് നവ നാഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. അനന്തൻ, വാസുകി, കാർക്കോടകൻ, തക്ഷകൻ, പത്മൻ, മഹാപദ്മൻ, ശംഖൻ, ഗുളികൻ, കർക്കൻ  എന്നിവരാണ് നവ നാഗങ്ങൾ.

നവനാഗ സ്തോത്രം

"പിങ്ഗലം വാസുകിം ശേഷം

പത്മനാഭം ച കംബലം

ADVERTISEMENT

ശംഖപാലം ധൃതരാഷ്ട്രം

തക്ഷകം കാളിയം തഥാ"

നവനാഗങ്ങളെ ആരാധിച്ചാൽ വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. 

ADVERTISEMENT

സർപ്പദോഷം അകറ്റുന്ന മന്ത്രം ആയതിനാൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ഗർഭിണികൾക്കും എല്ലാം മന്ത്രോച്ചാരണം അത്യുത്തമമാണ്. ഈ മന്ത്രം സർവവിജയത്തിന് കാരണമാകുന്ന ഒന്നു കൂടിയാണ്.

കദ്രു ആയിരം നാഗങ്ങളെ സന്തതികളായി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിനത ചോദിച്ച വരം കദ്രുവിന്റെ മക്കളെക്കാൾ തേജസ്വികളും പരാക്രമികളുമായ രണ്ടു പുത്രന്മാരെ തനിക്ക് വേണമെന്നാണ്. അങ്ങനെ കശ്യപൻ വിനതയ്ക്ക് നൽകിയ വരഫലമായി ജനിച്ച പുത്രന്മാരാണ് ഗരുഡനും അരുണനും. 

English Summery : benefits of Nava Naga Stotram in Sarpa Dosha