സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയാണ് രാത്രി. രാത്രിയുടെ അവസാനത്തെ കാല്‍ഭാഗമാണ് ബ്രാഹ്മമുഹൂര്‍ത്തം.അതായത് സൂര്യോദയത്തിന് മുന്നേയുള്ള 48 മിനിട്ടാണ് ബ്രാഹ്മമുഹൂര്‍ത്തം.ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ പത്നിയായ സരസ്വതിദേവി ഉണർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയാണ്  രാത്രി. രാത്രിയുടെ അവസാനത്തെ കാല്‍ഭാഗമാണ് ബ്രാഹ്മമുഹൂര്‍ത്തം.അതായത്  സൂര്യോദയത്തിന് മുന്നേയുള്ള  48 മിനിട്ടാണ് ബ്രാഹ്മമുഹൂര്‍ത്തം.ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തു  അദ്ദേഹത്തിന്റെ പത്നിയായ സരസ്വതിദേവി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വാസം. അതിനാൽ ബ്രാഹ്മമുഹൂർത്തം  ‘സരസ്വതിയാമം’ എന്നും അറിയപ്പെടുന്നു. ശിരസ്സിന്റെ ഇടത്  ഭാഗത്തുള്ള  വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണിത്.രാവിലെ കൊളുത്തിയ നിലവിളക്കിൽ നിന്നുമുള്ള ഊർജം നമ്മുടെ ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നു .ഭവനത്തിൽ രാവിലെ വിളക്ക് തെളിയിക്കുന്നത് ബുദ്ധിക്കുണർവിനും സന്ധ്യയ്ക്കു വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിനും വേണ്ടിയാണെന്നാണ് വിശ്വാസം.

ADVERTISEMENT

ബ്രാഹ്മമുഹൂര്‍ത്തം എന്നാല്‍ സ്രഷ്ടാവിന്‍റെ സമയം എന്നാണർഥം. നമുക്ക് നമ്മളെത്തന്നെ സൃഷ്ടിച്ചെടുക്കാനുള്ള സമയമാണിത്. രാവിലെ നിലവിളക്കു കൊളുത്തി പ്രാർഥന  നടത്തുവാൻ പഴമക്കാർ പറയുന്നതും ഇതുകൊണ്ടാണ്. വിളക്കിനു മുന്നിൽ നിന്ന് ഗണപതി വന്ദനത്തോടെ   മന്ത്രങ്ങളും ഗായത്രികളും ചെല്ലുന്നത് ഉത്തമം. 

ADVERTISEMENT

ഓം ഭുർ ഭുവഃസ്വഃ 

തത് സവി തുർ വരേണ്യം

ADVERTISEMENT

ഭർഗ്ഗോ ദേവസ്യ ധീമഹി

ധിയോ യോനഃ പ്രചോദയാത് 

സാരം :ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ.

സഹസ്രനാമങ്ങൾ ജപിക്കുവാനുള്ള ഏറ്റവും ഉത്തമ സമയമാണിത്. ആത്മീയ സാധനകള്‍, യോഗ ,ശ്വസനവ്യായാമങ്ങൾ  എന്നിവ ബ്രാഹ്മമുഹൂർത്തത്തിൽ ശീലമാക്കുന്നത്  അതീവ ഗുണപ്രദമാണ്.  ബ്രാഹ്മമുഹൂർത്തത്തിൽ നെഗറ്റീവ് ഊർജ്ജം തീരെ ഇല്ലാതെ  പ്രകൃതി ശാന്തവും വായു ശുദ്ധമായിരിക്കും.   ഈ സമയത്തെ  ഓക്സിജൻ നിറഞ്ഞ കാറ്റേറ്റാൽ ഊർജ്ജസ്വലത കൂടുകയും പ്രവർത്തനശേഷി വർധിക്കുകയും ചെയ്യും.