മുക്തിനേടാൻ രാമായണത്തിലെ ഈ ഭാഗം പാരായണം ചെയ്തോളൂ
ക്ലേശകരമായ ജീവിതത്തിൽ നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ് രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ശ്രീരാമ നവമി ദിനത്തിൽ പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. കർക്കടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ ? എന്ന സംശയം

ക്ലേശകരമായ ജീവിതത്തിൽ നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ് രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ശ്രീരാമ നവമി ദിനത്തിൽ പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. കർക്കടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ ? എന്ന സംശയം സാദാരണക്കാർക്കു ഉണ്ടാവാറുണ്ട്. 365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് ഉത്തമം. കൂടാതെ ആഗ്രഹസാഫല്യത്തിനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്ന പതിവുണ്ട്.
ശത്രുദോഷ ശമനത്തിന് - യുദ്ധകാണ്ഡത്തിലെ ആദിത്യ ഹൃദയമന്ത്രം ജപിക്കുക
സർവ്വകാര്യ സിദ്ധിക്കായ് - സുന്ദരകാണ്ഡം പാരായണം ചെയ്യുക
മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും-
ബാലകാണ്ഡത്തിലെ സീതാസ്വയംവരം എന്ന ഭാഗത്തിലെ 'സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....എന്നു തുടങ്ങി ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.... വരെ രാവിലെ പാരായണം ചെയ്യാം .
സന്താനഭാഗ്യത്തിന്- ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടി ഭാഗം വായിക്കാം. ' തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ... എന്നു തുടങ്ങി
ഗർഭവും പൂർണമായി ചമഞ്ഞതു കാല– മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.. വരെ പാരായണം ചെയ്യാം