വെള്ളിയാഴ്ചകൾ ലക്ഷ്മീ ഭജനത്തിനു പ്രധാനമാണ് . മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, പൗർണമി, കാർത്തിക നക്ഷത്രം വരുന്ന ദിനങ്ങൾ അതി പ്രധാനവുമാണ് . വിശേഷ ദിവസങ്ങളിൽ നെയ്‌വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകവുമാണ് . ലക്ഷ്മീദേവിയെ ഭജിക്കാൻ മഹാലക്ഷ്മീ അഷ്ടകം പോലെ പ്രധാനമാണ് മഹാലക്ഷ്മീ സ്തവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ചകൾ ലക്ഷ്മീ ഭജനത്തിനു പ്രധാനമാണ് . മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, പൗർണമി, കാർത്തിക  നക്ഷത്രം വരുന്ന  ദിനങ്ങൾ അതി പ്രധാനവുമാണ് . വിശേഷ  ദിവസങ്ങളിൽ നെയ്‌വിളക്കിനു   മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകവുമാണ് .

ലക്ഷ്മീദേവിയെ ഭജിക്കാൻ മഹാലക്ഷ്മീ അഷ്ടകം പോലെ  പ്രധാനമാണ് മഹാലക്ഷ്മീ സ്തവം. ശ്രീപാർവതി  സരസ്വതീ എന്ന് തുടങ്ങുന്ന ഈ സ്തവം നിത്യവും  ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല എന്നാണു വിശ്വാസം.

ADVERTISEMENT

സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീദേവി. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണു വിശ്വാസം. നിത്യവും ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത്  അത്യന്തം ശ്രേഷ്ഠമാണ്. ലക്ഷ്മീദേവിയുടെ വിവിധ ഭാവങ്ങൾ  വർണിക്കുന്ന  മഹാലക്ഷ്മീ സ്തവം ജപിക്കുന്നത് അത്യുത്തമം .

ADVERTISEMENT

English Summary : Significance of Mahalakshmi Sthavam