വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ...

വാസ്തുപരമായി പടികളുടെ ദിശ നിശ്ചയിക്കുമ്പോൾ തെക്കോട്ടു കയറുകയും ഇറങ്ങുകയും ചെയ്യരുതെന്ന് പറയപ്പെടുന്നു. തെക്കോട്ടും വടക്കോട്ടും മുഖമുള്ള വീടുകളിലേക്ക് കിഴക്കു നിന്നോ പടിഞ്ഞാറ് നിന്നോ ആണ് പടികൾ വരേണ്ടത് . അതായത് പ്രധാന വാതിൽ തെക്കോട്ടോ വടക്കോട്ടോ ആയാലും പടികൾ കയറുന്നതും ഇറങ്ങുന്നതും കിഴക്കു നിന്നോ

വാസ്തുപരമായി പടികളുടെ ദിശ നിശ്ചയിക്കുമ്പോൾ തെക്കോട്ടു കയറുകയും ഇറങ്ങുകയും ചെയ്യരുതെന്ന് പറയപ്പെടുന്നു. തെക്കോട്ടും വടക്കോട്ടും മുഖമുള്ള വീടുകളിലേക്ക് കിഴക്കു നിന്നോ പടിഞ്ഞാറ് നിന്നോ ആണ് പടികൾ വരേണ്ടത് . അതായത് പ്രധാന വാതിൽ തെക്കോട്ടോ വടക്കോട്ടോ ആയാലും പടികൾ കയറുന്നതും ഇറങ്ങുന്നതും കിഴക്കു നിന്നോ പടിഞ്ഞാറ് നിന്നോ ആവണം എന്നർഥം.
തെക്കോട്ടാണ് പടികൾ നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ കൂടി പടികൾ നിർമിച്ചാൽ മതിയാവും. ഗോവണിയുടെ കാര്യത്തിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗോവണി കയറിത്തുടങ്ങുന്നതു തെക്കോട്ടാവാൻ പാടില്ല. പടികളുടെ എണ്ണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം . 2 , 4 , 6, 8 എന്നിങ്ങനെ ഇരട്ട സംഖ്യയാണ് പടികൾക്ക് അനുയോജ്യം .
English Summary : Vasthu for Main Entrance Steps