പ്രതിസന്ധികളെ മറികടക്കാൻ കരുത്തു പകരുന്ന ഔഷധം ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം മറ്റൊന്നുമല്ല, അതു ശ്രീരാമനാമം എന്ന ഔഷധം തന്നെയാണ് എന്നു പ്രഖ്യാപിച്ചത് ശ്രീരാമകർണാമൃതം എന്ന ഭക്തികാവ്യം. ശ്രീരാമകർണാമൃതത്തിൽ പറയുന്നു: “വ്യാമോഹപ്രശമൌഷധം മുനിമനോവൃത്തിപ്രവൃത്ത്യൌഷധം ദൈത്യോന്മൂലകരൌഷധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിസന്ധികളെ മറികടക്കാൻ കരുത്തു പകരുന്ന ഔഷധം ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം മറ്റൊന്നുമല്ല, അതു ശ്രീരാമനാമം എന്ന ഔഷധം തന്നെയാണ് എന്നു പ്രഖ്യാപിച്ചത് ശ്രീരാമകർണാമൃതം എന്ന ഭക്തികാവ്യം.

 ശ്രീരാമകർണാമൃതത്തിൽ പറയുന്നു:

ADVERTISEMENT

“വ്യാമോഹപ്രശമൌഷധം മുനിമനോവൃത്തിപ്രവൃത്ത്യൌഷധം

ദൈത്യോന്മൂലകരൌഷധം ഭവഭയ-

പ്രധ്വംസനൈകൌഷധം.

ഭക്താനന്ദകരൌഷധം ത്രിഭുവനേ

ADVERTISEMENT

സഞ്ജീവനൈകൌഷധം

ശ്രേയഃപ്രാപ്തികരൌഷധം പിബ മനഃ

ശ്രീരാമനാമൌഷധം” എന്ന്.

വ്യാമോഹം മാറാനും മുനിമാരുടെ മനോവൃത്തികൾ പോലും വഴി തെറ്റാതിരിക്കാനും അസുരന്മാരെ നശിപ്പിക്കാനും അഹങ്കാരം, ഭീതി എന്നിവ ഇല്ലാതാക്കാനും ആനന്ദം ഉണ്ടാക്കാനും മൂന്നു ലോകത്തെയും നിലനിർത്താനും ഐശ്വര്യമുണ്ടാകാനും ശ്രീരാമനാമം എന്ന ഔഷധം സേവിക്കൂ എന്നാണു കവിവചനം.  

ADVERTISEMENT

ഇന്നത്തെ ലോകത്തിനും വേണ്ടത് ദുരിതങ്ങളെല്ലാം അകറ്റുന്ന യഥാർഥ ഔഷധം തന്നെ.  അതു ശ്രീരാമനാമം തന്നെയാണെന്ന അമൃതവചനം ഇന്നേറെ പ്രസക്തം.

English Summary : Ramayana Parayanam Day 04 By Raveendran Kalarikkal