ജീവിത തിരക്കിനിടയിൽ സാഹചര്യങ്ങൾ മൂലം മാനസികസമ്മർദ്ദം നേരിടുന്നവരാണ് മിക്കവരും . ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ പിടിച്ചു ഉലയ്ക്കുന്നത്. ഈ ഘട്ടത്തിൽ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏകപോംവഴി. ഉത്തമവും നിസ്സ്വാർത്ഥവുമായ ഭക്തിയിലൂടെ മനസ്സ് നിർമ്മലവും ശാന്തവുമായി മാറും. ഇങ്ങനെയുള്ള മനസ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിത തിരക്കിനിടയിൽ സാഹചര്യങ്ങൾ മൂലം  മാനസികസമ്മർദ്ദം   നേരിടുന്നവരാണ് മിക്കവരും  . ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ പിടിച്ചു ഉലയ്ക്കുന്നത്. ഈ ഘട്ടത്തിൽ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏകപോംവഴി.  ഉത്തമവും നിസ്സ്വാർത്ഥവുമായ ഭക്തിയിലൂടെ മനസ്സ് നിർമ്മലവും ശാന്തവുമായി മാറും. ഇങ്ങനെയുള്ള മനസ്സിൽ ഭയചിന്തകൾക്കു സ്ഥാനമില്ല.

ADVERTISEMENT

ഏതു ദുരന്തങ്ങളെയും അതിജീവിക്കാനും മനോധൈര്യം വർധിപ്പിക്കാനും ദുര്‍ഗ്ഗാമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഭഗവാൻ ശിവശങ്കരന്റെ പത്നിയായ പാർവതീദേവിയുടെ പൂർണരൂപമാണ് ദുർഗ്ഗ. ശക്തിയുടെ പ്രതീകവും ദുഃഖനാശിനിയുമായ ദുർഗ്ഗയിൽ സകലദേവതകളും കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായ ദേവിയിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളും അടങ്ങിയിരിക്കുന്നു. ദേവീ ഭജനത്തിലൂടെ ഏതു സാഹചര്യത്തെയും നേരിടാനുള്ള ആത്മധൈര്യം ലഭിക്കും.

ADVERTISEMENT

ദുര്‍ഗ്ഗാമന്ത്രം

ADVERTISEMENT

'ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ'

നിത്യേന പതിനൊന്നു തവണ ദുര്‍ഗ്ഗാമന്ത്രം ജപിച്ചുപോന്നാൽ ടെൻഷനും ഭയവും നീങ്ങി മനോധൈര്യം വർധിച്ച് മനസ്സ് ശാന്തമാകുമെന്നാണ് വിശ്വാസം.