സർവൈശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവൈശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ  മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ആ ദിനത്തിലുടനീളം ഐശ്വര്യത്തോടെ കഴിയാൻ ഈ മന്ത്രജപം സഹായിക്കും. 

ADVERTISEMENT

പ്രഭാതത്തിൽ ഏകദേശം 5 നും 7  നും ഇടയിൽ ലക്ഷ്മീപ്രീതികരമായവ അനുഷ്ഠിക്കുന്നതാണ് ഉത്തമം. ഉണർന്ന ശേഷം ഇരു കൈകളും നോക്കി 

'കരാഗ്രേ വസതേ ലക്ഷ്മി 

കരമദ്ധ്യേ സരസ്വതി 

ADVERTISEMENT

കരമൂലേ സ്ഥിതേ ഗൗരി 

പ്രഭാതേ കരദര്‍ശനം '

കിടക്കയിൽ നിന്നു പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനു മുൻപു ഭൂമിമാതാവിനെ തൊട്ടു ശിരസ്സിൽ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യൻമാർ വിധിച്ചിട്ടുണ്ട്. 

ADVERTISEMENT

'സമുദ്രവസനേ ദേവീ 

പർ‌വതസ്തനമണ്ഡലേ 

വിഷ്ണുപത്നീ നമസ്തുഭ്യം 

പാദസ്പർശം ക്ഷമസ്വ മേ' 

അർഥം -സമുദ്രത്തിലേക്കു കാല്‍‌വച്ചും പര്‍‌‌വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു 

മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.   

 ഇതിനു  ശേഷം മൂന്നുതവണ " യാ ദേവി സർവ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " എന്ന് ജപിക്കണം. ദേവീ ചിത്രത്തിന് മുന്നിൽ നെയ്‌വിളക്ക് തെളിച്ചു ഈ മന്ത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.