സുഗമമായ ജീവിതത്തിനും സാമ്പത്തിക ഉന്നമനത്തിനും വാസ്തു ശാസ്ത്രത്തിൽ ഒട്ടേറെ മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കൾ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഭവനത്തിൽ അനുകൂല ഊർജം നിലനിർത്താൻ സഹായിക്കും. മഹാലക്ഷ്മീപ്രീതികരമായ ഒന്നാണ് മഞ്ഞൾ . പണം സൂക്ഷിക്കുന്നതിന് അടുത്തായി ഒരുപിടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഗമമായ ജീവിതത്തിനും സാമ്പത്തിക ഉന്നമനത്തിനും വാസ്തു  ശാസ്ത്രത്തിൽ ഒട്ടേറെ മാർഗങ്ങൾ നിർദേശിക്കുന്നുണ്ട്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കൾ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഭവനത്തിൽ അനുകൂല ഊർജം നിലനിർത്താൻ സഹായിക്കും.

മഹാലക്ഷ്മീപ്രീതികരമായ ഒന്നാണ് മഞ്ഞൾ . പണം സൂക്ഷിക്കുന്നതിന് അടുത്തായി ഒരുപിടി മഞ്ഞൾക്കഷണങ്ങൾ  വയ്ക്കുന്നത് ലക്ഷ്മീപ്രീതികരമാണ് . അത് ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ച മഞ്ഞൾ ആണെങ്കിൽ അത്യുത്തമം. ക്രമാനുഗതമായി സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുക മാത്രമല്ല കടബാധ്യതയിൽ പെടാതിരിക്കാനും ഈ മാർഗം ഉത്തമമാണെന്നാണ് വിശ്വാസം.

ADVERTISEMENT

വീട് തുടച്ചു വൃത്തിയാകാൻ എടുക്കുന്ന വെള്ളത്തിൽ ഒരു പിടി കല്ലുപ്പും ഒരു നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് തുടയ്ക്കുക , ഭവനത്തിൽ അനുകൂല തരംഗം സൃഷ്ടിക്കുക മാത്രമല്ല നല്ലൊരു അണുനാശിനി കൂടിയാണിത് . കൂടാതെ നിത്യവും പ്രഭാതത്തിൽ  മഞ്ഞൾ വെള്ളം പ്രധാന വാതിലിന്റെ ഭാഗത്തു നിന്നും തുടങ്ങി വലതു വശത്തേക്ക് തിരിഞ്ഞു വീടിനു ചുറ്റും തളിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജം വർധിപ്പിക്കാൻ സഹായകമാണ് .  ശരീരശുദ്ധി വരുത്തിയ ശേഷം ജലത്തിൽ ലക്ഷ്മീദേവിയെ സങ്കല്പിച്ചുകൊണ്ടു 3 നുള്ള്‌ മഞ്ഞൾപ്പൊടി ഇട്ടു കലക്കിയ ശേഷം വേണം തളിക്കാൻ.

ആഴ്ചയിൽ ഒരിക്കലോ നിത്യേനയോ കർപ്പൂരമോ ദശാംഗമോ കത്തിക്കുന്നത് വാസ്തുദോഷം മൂലമുള്ള സാമ്പത്തിക നഷ്ടം ഒരുപരിധി വരെ കുറയ്ക്കാൻ സഹായിക്കും.

ADVERTISEMENT

English Summary : How to Improve Positive Energy in Home