പരീക്ഷാ കാലത്ത് ചൊല്ലേണ്ട മന്ത്രങ്ങൾ ഉണ്ടോ?
പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രാഹ്മമുഹൂർത്തം ആണ് . സൂര്യോദയത്തിനു നാല് നാഴിക മുൻപ് , അതായത് ഉദയം ആറ് മണിക്കെങ്കിൽ പുലർച്ചെ 4 മണി 24 മിനിറ്റു മുതൽ 5 മണി 12 മിനിറ്റു വരെയാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത് പഠിച്ചാൽ വേഗത്തിൽ മനസ്സിലാകുകയും ഓർമശക്തി വർധിക്കുകയും ചെയ്യും. പഠനത്തോടൊപ്പം
പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രാഹ്മമുഹൂർത്തം ആണ് . സൂര്യോദയത്തിനു നാല് നാഴിക മുൻപ് , അതായത് ഉദയം ആറ് മണിക്കെങ്കിൽ പുലർച്ചെ 4 മണി 24 മിനിറ്റു മുതൽ 5 മണി 12 മിനിറ്റു വരെയാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത് പഠിച്ചാൽ വേഗത്തിൽ മനസ്സിലാകുകയും ഓർമശക്തി വർധിക്കുകയും ചെയ്യും. പഠനത്തോടൊപ്പം
പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രാഹ്മമുഹൂർത്തം ആണ് . സൂര്യോദയത്തിനു നാല് നാഴിക മുൻപ് , അതായത് ഉദയം ആറ് മണിക്കെങ്കിൽ പുലർച്ചെ 4 മണി 24 മിനിറ്റു മുതൽ 5 മണി 12 മിനിറ്റു വരെയാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത് പഠിച്ചാൽ വേഗത്തിൽ മനസ്സിലാകുകയും ഓർമശക്തി വർധിക്കുകയും ചെയ്യും. പഠനത്തോടൊപ്പം
പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രാഹ്മമുഹൂർത്തം ആണ് . സൂര്യോദയത്തിനു നാല് നാഴിക മുൻപ് , അതായത് ഉദയം ആറ് മണിക്കെങ്കിൽ പുലർച്ചെ 4 മണി 24 മിനിറ്റു മുതൽ 5 മണി 12 മിനിറ്റു വരെയാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത് പഠിച്ചാൽ വേഗത്തിൽ മനസ്സിലാകുകയും ഓർമശക്തി വർധിക്കുകയും ചെയ്യും.
പഠനത്തോടൊപ്പം പ്രാർഥനയ്ക്കും പ്രാധാന്യം നൽകുക . മനസ്സിന്റെ ശക്തി വർധിപ്പിക്കാൻ പ്രാർഥനയിലൂടെ സാധിക്കും . രാവിലെയും സന്ധ്യയ്ക്കും രാത്രി കിടക്കാൻ നേരത്തും പ്രാർഥിക്കണം.
പരീക്ഷാ കാലങ്ങളിൽ ജപിക്കാൻ മന്ത്രം ഉണ്ടോ ? ചൊല്ലിയാൽ ഫലം ഉണ്ടാകുമോ എന്ന് സംശയം തോന്നാം . പരീക്ഷാ കാലങ്ങളിൽ വിദ്യാ ദേവതയായ സരസ്വതീ ദേവിയുടെ വന്ദന ശ്ലോകം ആണ് ജപിക്കേണ്ടത് .
സരസ്വതീ വന്ദന ശ്ലോകം
'സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ '
രാവിലെ കുളി കഴിഞ്ഞ ശേഷമാണ് ഇത് ജപിക്കേണ്ടത് . നിത്യവും ചൊല്ലിയാൽ പ്രയോജനം ലഭിക്കും. ഇതിനോടൊപ്പം മറ്റു ഇഷ്ടദേവന്മാരുടെ മന്ത്രവും ജപിക്കാം. കൂടാതെ സരസ്വതീ ദേവിയുടെ 108 നാമങ്ങൾ അടങ്ങുന്ന സാരസ്വത അഷ്ടോത്തര ശത നാമാവലിയും ജപിക്കാം.
സാരസ്വത അഷ്ടോത്തര ശതനാമാവലി
ഓം വാഗ്ദേവ്യൈ നമഃ ।
ഓം ശാരദായൈ നമഃ ।
ഓം മായായൈ നമഃ ।
ഓം നാദരൂപിണ്യൈ നമഃ ।
ഓം യശസ്വിന്യൈ നമഃ ।
ഓം സ്വാധീനവല്ലഭായൈ നമഃ ।
ഓം ഹാഹാഹൂഹൂമുഖസ്തുത്യായൈ നമഃ ।
ഓം സര്‍വവിദ്യാപ്രദായിന്യൈ നമഃ ।
ഓം രഞ്ജിന്യൈ നമഃ ।
ഓം സ്വസ്തികാസനായൈ നമഃ ।
ഓം അജ്ഞാനധ്വാന്തചന്ദ്രികായൈ നമഃ ।
ഓം അധിവിദ്യാദായിന്യൈ നമഃ ।
ഓം കംബുകണ്ഠ്യൈ നമഃ ।
ഓം വീണാഗാനപ്രിയായൈ നമഃ ।
ഓം ശരണാഗതവത്സലായൈ നമഃ ।
ഓം ശ്രീസരസ്വത്യൈ നമഃ ।
ഓം നീലകുന്ദലായൈ നമഃ ।
ഓം വാണ്യൈ നമഃ ।
ഓം സര്‍വപൂജ്യായൈ നമഃ ।
ഓം കൃതകൃത്യായൈ നമഃ ।
ഓം തത്ത്വമയ്യൈ നമഃ ।
ഓം നാരദാദിമുനിസ്തുതായൈ നമഃ ।
ഓം രാകേന്ദുവദനായൈ നമഃ ।
ഓം യന്ത്രാത്മികായൈ നമഃ ।
ഓം നലിനഹസ്തായൈ നമഃ ।
ഓം പ്രിയവാദിന്യൈ നമഃ ।
ഓം ജിഹ്വാസിദ്ധ്യൈ നമഃ ।
ഓം ഹംസവാഹിന്യൈ നമഃ ।
ഓം ഭക്തമനോഹരായൈ നമഃ ।
ഓം ദുര്‍ഗായൈ നമഃ ।
ഓം കല്യാണ്യൈ നമഃ ।
ഓം ചതുര്‍മുഖപ്രിയായൈ നമഃ ।
ഓം ബ്രാഹ്മ്യൈ നമഃ ।
ഓം ഭാരത്യൈ നമഃ ।
ഓം അക്ഷരാത്മികായൈ നമഃ ।
ഓം അജ്ഞാനധ്വാന്തദീപികായൈ നമഃ ।
ഓം ബാലാരൂപിണ്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം ലീലാശുകപ്രിയായൈ നമഃ ।
ഓം ദുകൂലവസനധാരിണ്യൈ നമഃ ।
ഓം ക്ഷീരാബ്ധിതനയായൈ നമഃ ।
ഓം മത്തമാതങ്ഗഗാമിന്യൈ നമഃ ।
ഓം വീണാഗാനവിലോലുപായൈ നമഃ ।
ഓം പദ്മഹസ്തായൈ നമഃ ।
ഓം രണത്കിങ്കിണിമേഖലായൈ നമഃ ।
ഓം ത്രിലോചനായൈ നമഃ ।
ഓം അങ്കുശാക്ഷസൂത്രധാരിണ്യൈ നമഃ ।
ഓം മുക്താഹാരവിഭൂഷിതായൈ നമഃ ।
ഓം മുക്താമണ്യങ്കിതചാരുനാസായൈ നമഃ ।
ഓം രത്നവലയഭൂഷിതായൈ നമഃ ।
ഓം കോടിസൂര്യപ്രകാശിന്യൈ നമഃ ।
ഓം വിധിമാനസഹംസികായൈ നമഃ ।
ഓം സാധുരൂപിണ്യൈ നമഃ ।
ഓം സര്‍വശാസ്ത്രാര്‍ഥവാദിന്യൈ നമഃ ।
ഓം സഹസ്രദലമധ്യസ്ഥായൈ നമഃ ।
ഓം സര്‍വതോമുഖ്യൈ നമഃ ।
ഓം സര്‍വചൈതന്യരൂപിണ്യൈ നമഃ ।
ഓം സത്യജ്ഞാനപ്രബോധിന്യൈ നമഃ ।
ഓം വിപ്രവാക്സ്വരൂപിണ്യൈ നമഃ ।
ഓം വാസവാര്‍ചിതായൈ നമഃ ।
ഓം ശുഭ്രവസ്ത്രോത്തരീയായൈ നമഃ ।
ഓം വിരിഞ്ചിപത്ന്യൈ നമഃ ।
ഓം തുഷാരകിരണാഭായൈ നമഃ ।
ഓം ഭാവാഭാവവിവര്‍ജിതായൈ നമഃ ।
ഓം വദനാംബുജൈകനിലയായൈ നമഃ ।
ഓം മുക്തിരൂപിണ്യൈ നമഃ ।
ഓം ഗജാരൂഢായൈ നമഃ ।
ഓം വേദനുതായ നമഃ ।
ഓം സര്‍വലോകസുപൂജിതായൈ നമഃ ।
ഓം ഭാഷാരൂപായൈ നമഃ ।
ഓം ഭക്തിദായിന്യൈ നമഃ ।
ഓം മീനലോചനായൈ നമഃ ।
ഓം സര്‍വശക്തിസമന്വിതായൈ നമഃ ।
ഓം അതിമൃദുലപദാംബുജായൈ നമഃ ।
ഓം വിദ്യാധര്യൈ നമഃ ।
ഓം ജഗന്‍മോഹിന്യൈ നമഃ ।
ഓം രമായൈ നമഃ ।
ഓം ഹരിപ്രിയായൈ നമഃ ।
ഓം വിമലായൈ നമഃ ।
ഓം പുസ്തകഭൃതേ നമഃ ।
ഓം നാരായണ്യൈ നമഃ ।
ഓം മങ്ഗലപ്രദായൈ നമഃ ।
ഓം അശ്വലക്ഷ്ംയൈ നമഃ ।
ഓം ധാന്യലക്ഷ്ംയൈ നമഃ ।
ഓം രാജലക്ഷ്ംയൈ നമഃ ।
ഓം ഗജലക്ഷ്ംയൈ നമഃ ।
ഓം മോക്ഷലക്ഷ്ംയൈ നമഃ ।
ഓം സന്താനലക്ഷ്ംയൈ നമഃ ।
ഓം ജയലക്ഷ്ംയൈ നമഃ ।
ഓം ഖഡ്ഗലക്ഷ്ംയൈ നമഃ ।
ഓം കാരുണ്യലക്ഷ്ംയൈ നമഃ ।
ഓം സൌംയലക്ഷ്ംയൈ നമഃ ।
ഓം ഭദ്രകാല്യൈ നമഃ ।
ഓം ചണ്ഡികായൈ നമഃ ।
ഓം ശാംഭവ്യൈ നമഃ ।
ഓം സിംഹവാഹിന്യൈ നമഃ ।
ഓം സുഭദ്രായൈ നമഃ ।
ഓം മഹിഷാസുരമര്‍ദിന്യൈ നമഃ ।
ഓം അഷ്ടൈശ്വര്യപ്രദായിന്യൈ നമഃ ।
ഓം ഹിമവത്പുത്രികായൈ നമഃ ।
ഓം മഹാരാജ്ഞൈ നമഃ ।
ഓം ത്രിപുരസുന്ദര്യൈ നമഃ ।
ഓം പാശാങ്കുശധാരിണ്യൈ നമഃ ।
ഓം ശ്വേതപദ്മാസനായൈ നമഃ ।
ഓം ചാമ്പേയകുസുമപ്രിയായൈ നമഃ ।
ഓം വനദുര്‍ഗായൈ നമഃ ।
ഓം രാജരാജേശ്വര്യൈ നമഃ ।
ഓം ശ്രീദുര്‍ഗാലക്ഷ്മീസഹിത-
മഹാസരസ്വത്യൈ നമഃ ।
ഇതി ശ്രീസരസ്വത്യഷ്ടോത്തരനാമാവലിഃ സമാപ്താ ।
English Summary : Manthras for Good Result in Exam