ഹനൂമാൻ സ്വാമിക്ക് പ്രധാനമായ ഹനൂമദ് ജയന്തി ഏപ്രിൽ 27 ചൊവ്വാഴ്ച വരുന്നു. ചൊവ്വ ,വ്യാഴം, ശനി എന്നീ ദിനങ്ങൾ ഹനൂമാൻ സ്വാമിക്ക് പ്രാധാന്യമുള്ള ദിനങ്ങളാണ്. ചൊവ്വാഴ്ചയും ഹനൂമദ് ജയന്തിയും മേടമാസത്തിലെ പൗർണമിയും ചേർന്ന് വരുന്ന ഈ സവിശേഷദിനത്തിൽ ഭഗവാനെ ഭജിക്കുന്നത്തിലൂടെ സർവ ദുരിതങ്ങളും നീങ്ങും എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹനൂമാൻ സ്വാമിക്ക് പ്രധാനമായ ഹനൂമദ് ജയന്തി ഏപ്രിൽ 27 ചൊവ്വാഴ്ച വരുന്നു. ചൊവ്വ ,വ്യാഴം, ശനി എന്നീ ദിനങ്ങൾ ഹനൂമാൻ സ്വാമിക്ക്  പ്രാധാന്യമുള്ള ദിനങ്ങളാണ്. ചൊവ്വാഴ്ചയും ഹനൂമദ് ജയന്തിയും മേടമാസത്തിലെ പൗർണമിയും ചേർന്ന് വരുന്ന ഈ സവിശേഷദിനത്തിൽ ഭഗവാനെ ഭജിക്കുന്നത്തിലൂടെ സർവ ദുരിതങ്ങളും നീങ്ങും എന്നാണ് വിശ്വാസം.

ADVERTISEMENT

ഉദ്യോഗത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതിരിക്കുന്നവരും തന്റേതല്ലാത്ത കാരണത്താൽ തൊഴിൽ ക്ലേശം അനുഭവിക്കുന്നവരും വായുപുത്രനായ ഹനൂമാനെ പ്രാർഥിക്കുന്നത് ഉത്തമമാണ്. രാമഭക്തനായ ഹനൂമാൻസ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരും എന്നാണ് വിശ്വാസം .ഹനൂമാൻ ക്ഷേത്ര ദർശനവും വെറ്റിലമാല സമർപ്പണവും  പ്രധാനമാണ്. ശനിദോഷ ശാന്തിക്ക് ഫലപ്രദമായ മാർഗമാണ് ഈ ദിനത്തിലെ ഹനൂമദ് ഭജനം. 

ADVERTISEMENT

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

ADVERTISEMENT

ഈ മന്ത്രം 108 തവണ ഹനൂമാൻസ്വാമിയെ മനസ്സിൽ  ധ്യാനിച്ച് ഭക്തിയോടെ ചൊല്ലിയാൽ ഫലം സുനിശ്ചിതം . കദളിപ്പഴം നിവേദ്യമായി സമർപ്പിക്കാവുന്നതാണ്. തീവ്രശ്രീരാമ ഭക്തനായതിനാൽ ഹനൂമാൻ സ്വാമിയെ ഭജിക്കുന്നതിനു മുന്നേ ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ ഭജിക്കണമെന്നാണ് പറയപ്പെടുന്നത്. ഹനൂമദ്പ്രീതി നേടിയ ഭക്തന്  വീര്യം, ഓജസ്സ് ,ബുദ്ധികൂർമ്മത എന്നിവ സ്വായത്തമാകും എന്നാണ് വിശ്വാസം .  

English Summary : Most Powerful Mantra of Lord Hanuman