നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും എന്നാണ് വിശ്വാസം. ആയുർദോഷ പരിഹാരത്തിന് പ്രധാനമായും ശിവഭഗവാനെയാണ് ഭജിക്കേണ്ടത്. സന്ധ്യയ്ക്കു നിലവിളക്ക് കൊളുത്തി അതിനു മുന്നിലിരുന്നുള്ള നാമ ജപം ഇരട്ടി ഫലദായകമാണ്. ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃശിവായ എന്ന മൂലമന്ത്രവും ശിവ പഞ്ചാക്ഷര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യേന  ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും എന്നാണ് വിശ്വാസം. ആയുർദോഷ പരിഹാരത്തിന് പ്രധാനമായും ശിവഭഗവാനെയാണ് ഭജിക്കേണ്ടത്. സന്ധ്യയ്ക്കു നിലവിളക്ക് കൊളുത്തി അതിനു  മുന്നിലിരുന്നുള്ള നാമ ജപം  ഇരട്ടി ഫലദായകമാണ്.

ശിവാരാധനയിൽ  ഏറ്റവും  പ്രധാനമാണ് 'ഓം നമഃശിവായ' എന്ന മൂലമന്ത്രവും ശിവ പഞ്ചാക്ഷര സ്തോത്രവും ജപിക്കുന്നത്. അതുപോലെ  മഹാദേവന്റെ 108 നാമങ്ങൾ അടങ്ങുന്ന ശിവ അഷ്ടോത്തരം ഭക്തിപൂർവം ജപിക്കുന്നത് സകല ദോഷങ്ങളെയും ശമിപ്പിക്കും എന്നാണ് വിശ്വാസം. 

ADVERTISEMENT

ഓം ശിവായ നമഃ

ഓം മഹേശ്വരായ നമഃ

ഓം ശംഭവേ നമഃ

ഓം പിനാകിനേ നമഃ

ADVERTISEMENT

ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം കപർദിനേ നമഃ

ADVERTISEMENT

ഓം നീലലോഹിതായ നമഃ

ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ

ഓം ഖട്വാംഗിനേ നമഃ

ഓം വിഷ്ണുവല്ലഭായ നമഃ

ഓം ശിപിവിഷ്ടായ നമഃ

ഓം അംബികാനാഥായ നമഃ

ഓം ശ്രീകണ്ഠായ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഭവായ നമഃ

ഓം ശർവ്വായ നമഃ

ഓം ത്രിലോകേശായ നമഃ

ഓം ശിതികണ്ഠായ നമഃ

ഓം ശിവാപ്രിയായ നമഃ

ഓം ഉഗ്രായ നമഃ

ഓം കപാലിനേ നമഃ

ഓം കാമാരയെ നമഃ

ഓം അന്ധകാസുര സൂദനായ നമഃ

ഓം ഗംഗാധരായ നമഃ

ഓം ലലാടാക്ഷായ നമഃ

ഓം കാലകാലായ നമഃ

ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ

ഓം പരശുഹസ്തായ നമഃ

ഓം മൃഗപാണയേ നമഃ

ഓം ജടാധരായ നമഃ

ഓം കൈലാസവാസിനേ നമഃ

ഓം കവചിനേ നമഃ

ഓം കഠോരായ നമഃ

ഓം ത്രിപുരാന്തകായ നമഃ

ഓം വൃഷാങ്കായ നമഃ

ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ

ഓം സാമപ്രിയായ നമഃ

ഓം സ്വരമയായ നമഃ

ഓം ത്രയീമൂർത്തയേ നമഃ

ഓം അനീശ്വരായ നമഃ

ഓം സർവ്വജ്ഞായ നമഃ

ഓം പരമാത്മനേ നമഃ

ഓം സോമസൂര്യാഗ്നി ലോചനായ നമഃ

ഓം ഹവിഷേ നമഃ

ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ

ഓം പഞ്ചവക്ത്രായ നമഃ

ഓം സദാശിവായ നമഃ

ഓം വിശ്വേശ്വരായ നമഃ

ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ

ഓം പ്രജാപതയേ നമഃ

ഓം ഹിരണ്യരേതസേ നമഃ

ഓം ദുർധർഷായ നമഃ

ഓം ഗിരീശായ നമഃ

ഓം ഗിരിശായ നമഃ

ഓം അനഘായ നമഃ

ഓം ഭുജംഗ ഭൂഷണായ നമഃ

ഓം ഭർഗായ നമഃ

ഓം ഗിരിധന്വനേ നമഃ

ഓം ഗിരിപ്രിയായ നമഃ

ഓം കൃത്തിവാസസേ നമഃ

ഓം പുരാരാതയേ നമഃ

ഓം ഭഗവതേ നമഃ

ഓം പ്രമധാധിപായ നമഃ

ഓം മൃത്യുഞ്ജയായ നമഃ

ഓം സൂക്ഷ്മതനവേ നമഃ

ഓം ജഗദ്വ്യാപിനേ നമഃ

ഓം ജഗദ്ഗുരവേ നമഃ

ഓം വ്യോമകേശായ നമഃ

ഓം മഹാസേന ജനകായ നമഃ

ഓം ചാരുവിക്രമായ നമഃ

ഓം രുദ്രായ നമഃ

ഓം ഭൂതപതയേ നമഃ

ഓം സ്ഥാണവേ നമഃ

ഓം അഹിർഭുഥ്ന്യായ നമഃ

ഓം ദിഗംബരായ നമഃ

ഓം അഷ്ടമൂർത്തയേ നമഃ

ഓം അനേകാത്മനേ നമഃ

ഓം സ്വാത്വികായ നമഃ

ഓം ശുദ്ധവിഗ്രഹായ നമഃ

ഓം ശാശ്വതായ നമഃ

ഓം ഖംഡപരശവേ നമഃ

ഓം അജായ നമഃ

ഓം പാശവിമോചകായ നമഃ

ഓം മൃഡായ നമഃ

ഓം പശുപതയേ നമഃ

ഓം ദേവായ നമഃ

ഓം മഹാദേവായ നമഃ

ഓം അവ്യയായ നമഃ

ഓം ഹരയേ നമഃ

ഓം ഭഗനേത്രഭിദേ നമഃ

ഓം അവ്യക്തായ നമഃ

ഓം ദക്ഷാധ്വരഹരായ നമഃ

ഓം ഹരായ നമഃ

ഓം പൂഷദംതഭിദേ നമഃ

ഓം അവ്യഗ്രായ നമഃ

ഓം സഹസ്രാക്ഷായ നമഃ

ഓം സഹസ്രപാദേ നമഃ

ഓം അപവർഗപ്രദായ നമഃ

ഓം അനന്തായ നമഃ

ഓം താരകായ നമഃ

ഓം പരമേശ്വരായ നമഃ