ജൂൺ 02 ന് ബുധന്റെ വക്രമൗഢ്യം, ഈ നാളുകാർ പരിഹാരമനുഷ്ഠിക്കണം

ജൂൺ 02 വൈകിട്ട് 07.55 മുതൽ ജൂൺ 21 കാലത്ത് 07.05 വരെ ബുധൻ വക്രമൗഢ്യത്തിലായിരിക്കും. ആയില്യം, തൃക്കേട്ട, രേവതി , മൂലം , അശ്വതി , മകം നാളുകാർക്ക് ഇക്കാലം പൊതുവേ പ്രതികൂലമായിരിക്കും. ജനന സമയത്ത് ബുധൻ മൗഢ്യത്തിൽ ആയവർ, ബുധന്റെ ദശാപഹാരങ്ങളിൽ കഴിയുന്നവർ ഇവർക്കൊക്കെ ഇക്കാലത്ത് പ്രതികൂലഫലമായിരിക്കും

ജൂൺ 02 വൈകിട്ട് 07.55 മുതൽ ജൂൺ 21 കാലത്ത് 07.05 വരെ ബുധൻ വക്രമൗഢ്യത്തിലായിരിക്കും.
ആയില്യം, തൃക്കേട്ട, രേവതി , മൂലം , അശ്വതി , മകം നാളുകാർക്ക് ഇക്കാലം പൊതുവേ പ്രതികൂലമായിരിക്കും. ജനന സമയത്ത് ബുധൻ മൗഢ്യത്തിൽ ആയവർ, ബുധന്റെ ദശാപഹാരങ്ങളിൽ കഴിയുന്നവർ ഇവർക്കൊക്കെ ഇക്കാലത്ത് പ്രതികൂലഫലമായിരിക്കും ഉണ്ടാവുക.
ബുധദോഷശാന്തിക്കായി ശ്രീകൃഷ്ണസ്തുതി ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഓം ശ്രീകൃഷ്ണായ നമഃ
ഓം കമലനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷവിഗ്രഹായ നമഃ
ഓം യശോദാവത്സലായ നമഃ
ഓം ഹരിയേ നമഃ
എന്നീ നാമങ്ങൾ ഭക്തിയോടെ ഏഴുവട്ടം ജപിക്കുക
കൂടാതെ ബുധസ്തോത്രം, ബുദ്ധഗായത്രി ഇവ ജപിക്കുന്നതും ഉത്തമമാണ് .
ബുധസ്തോത്രം
പ്രിയംഗു കലികാ ശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
ബുധഗായത്രി
ഓം ഗജധ്വജായ വിദ്മഹേ
ശുക ഹസ്തായ ധീ മഹി
തന്നോ ബുധഃ പ്രചോദയാത്.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
English Summary : Effect of Mercury Transit 2021 and Dosha Remedy