ഇന്ന് മിഥുനമാസത്തിലെ പൗർണമി ദിനം. ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിനു ഓരോ ഫലങ്ങളാണ് . ഇതനുസരിച്ചു മിഥുനമാസത്തിലെ പൗർണമി അനുഷ്ഠിച്ചാൽ പുത്രഭാഗ്യവും സാമ്പത്തിക ഉന്നതിയും ഫലം എന്ന് പറയപ്പെടുന്നു. ഭഗവതിയെ ധ്യാനിച്ചു ഈ ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് മിഥുനമാസത്തിലെ പൗർണമി ദിനം.   ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിനു ഓരോ ഫലങ്ങളാണ് . ഇതനുസരിച്ചു മിഥുനമാസത്തിലെ പൗർണമി  അനുഷ്ഠിച്ചാൽ പുത്രഭാഗ്യവും   സാമ്പത്തിക ഉന്നതിയും ഫലം എന്ന് പറയപ്പെടുന്നു. ഭഗവതിയെ ധ്യാനിച്ചു ഈ  ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്

ADVERTISEMENT

ഇന്ന് ശങ്കരാചാര്യ വിരചിതമായ ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കാം. ഈ സ്തോത്രം കൊണ്ട് നിത്യവും ദേവിയെ സ്തുതിക്കുന്നവര്‍ക്ക് ഒരിക്കലും നശിക്കാത്ത ധനൈശ്വര്യാദികളും ഭാഗ്യപുഷ്ടിയും മനോസുഖവും കരഗതമാകും എന്നാണ് വിശ്വാസം.

പ്രാത സ്മരാമി ലളിതാ വദനാരവിന്ദം

ADVERTISEMENT

ബിംബാദരം പൃഥുല മൗക്തിക ശോഭി നാസം

ആകർണ ദീര്‍ഘ നയനം മണി കുണ്ഡലാഢ്യം

മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം

പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലീം

ADVERTISEMENT

രക്താങ്ഗുലീയലസദങ്ഗുലിപല്ലവാഢ്യാം

മാണിക്യ ഹേമ വലയാങ്ഗദ ശോഭ മാനാം

പുണ്ഡ്രേക്ഷുചാപകുസുമേഷുസൃണീന്‍ദധാനാം

പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം

ഭക്തേഷ്ട ദാന നിരതം ഭവ സിന്ധു പോതം

പദ്മാസനാദിസുരനായക പൂജനീയം

പദ്മാങ്കുശാധ്വജ സുദര്‍ശന ലാഞ്ചനാഢ്യം

പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനീം

ത്രൈയന്ത വേദ്യ വിഭവാം കരുണാനവദ്യാം

വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം

വിദ്യേശ്വരീം നിഗമ വാങ്മനസാതിദൂരാം

പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ

കാമേശ്വരീതി കമലേതി മഹേശ്വരീതി

ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി

വാഗ്ദേവതേതി വചസാ ത്രിപുരേശ്വരീതി

യഃ ശ്ലോകപഞ്ചകമിദം ലളിതാംബികായാഃ

സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ

തസ്മൈ ദദാതി ലളിതാ ഝടിതി പ്രസന്നാ

വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീര്‍ത്തിം 

ലേഖകൻ
  
വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Significance of Pournami in Midhunam Month