ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള മന്ത്രങ്ങൾ
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തടസ്സം, അലസത എന്നിവ മാറുന്നതിന് ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള രണ്ടു ജപങ്ങൾ: ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം ഭക്ത്യാ വ്യാസം

വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തടസ്സം, അലസത എന്നിവ മാറുന്നതിന് ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള രണ്ടു ജപങ്ങൾ:
ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയു:കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം.
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച
ധൂമ്രവർണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം.
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ
സർവസിദ്ധികരം ധ്രുവം
വിദ്യാർഥീ ലഭതേ വിദ്യാം
ധനാർഥീ ലഭതേ ധനം
പുത്രാർഥീ ലഭതേ പുത്രാൻ
മോക്ഷാർഥീ ലഭതേ ഗതിം.
ജപേത് ഗണപതി സ്തോത്രം ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയ:
ഒപ്പം ഒരുതവണ ഗണേശ ഏക വിംശതി നാമാവലി കൂടി ജപിക്കുക. സർവവിഘ്‌നങ്ങളും മാറി കാര്യസിദ്ധിയുണ്ടാകും.
ഗണേശ ഏകവിംശതി നാമാവലി
ഓം ഗണഞ്ജയായ നമഃ
ഓം ഗണപതയേ നമഃ
ഓം ഹേരംബായ നമഃ
ഓം ധരണീധരായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം ലക്ഷ്യപ്രദായ നമഃ
ഓം ക്ഷിപ്രപ്രസാദനായ നമഃ
ഓം അമോഘ സിദ്ധയേ നമഃ
ഓം അമിതായ നമഃ
ഓം മന്ത്രായ നമഃ
ഓം ചിന്താമണയേ നമഃ:
ഓം നിധയേ നമഃ
ഓം സുമംഗളായ നമഃ
ഓം ബീജായ നമഃ
ഓം ആശാപൂരകായ നമഃ
ഓം വരദായ നമഃ
ഓം ശിവായ നമഃ
ഓം കാശ്യപായ നമഃ
ഓം നന്ദനായ നമഃ
ഓം വാചാ സിദ്ധായ നമഃ
ഓം ഢുംഢി വിനായകായ നമഃ
English Summary : Mathra Japam Starts in Vinayaka Chathurthi Day