ഗ്രഹങ്ങളുടെ ദോഷങ്ങൾക്കു പരിഹാരമായി, ഓരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള ധാന്യങ്ങൾ ആഹാരമായി കഴിക്കുന്നത് പരിഹാരമാണ്. സാധാരണ ഗ്രഹദോഷത്തിന് പരിഹാരം ആയിട്ട് അർച്ചനയും പൂജയും ചെയ്യും. അതത് ഗ്രഹത്തിന്റെ വസ്ത്രം ചാർത്താനോ ദാനം നൽകാനോ ആകും പറയുക. രത്നങ്ങൾ ധരിക്കാൻ നിർദേശിക്കുകയും പതിവാണ്. ഭക്ഷണം കഴിക്കുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രഹങ്ങളുടെ ദോഷങ്ങൾക്കു പരിഹാരമായി, ഓരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള  ധാന്യങ്ങൾ ആഹാരമായി കഴിക്കുന്നത് പരിഹാരമാണ്. സാധാരണ ഗ്രഹദോഷത്തിന് പരിഹാരം ആയിട്ട് അർച്ചനയും പൂജയും ചെയ്യും. അതത് ഗ്രഹത്തിന്റെ വസ്ത്രം ചാർത്താനോ ദാനം നൽകാനോ ആകും പറയുക. രത്നങ്ങൾ ധരിക്കാൻ നിർദേശിക്കുകയും പതിവാണ്.

ADVERTISEMENT

ഭക്ഷണം കഴിക്കുന്നതും ദാനം ചെയ്യുന്നതും  ജ്യോതിഷപരമായി  ചില മാറ്റങ്ങൾ  ഉണ്ടാക്കുന്നതാണ്.  ഒപ്പം ദോഷപരിഹാരവുമാണ്. ഉഴുന്നുവടയും ദോശയും കഴിക്കുമ്പോൾ രാഹുവിന്റെ ദോഷമാണ് മാറുന്നതെന്നും എള്ളുണ്ട കഴിച്ചാൽ ശനി ദോഷം മാറുമെന്നുമാണ് വിശ്വാസം. ശുക്രപ്രീതിയിലൂടെ വിവാഹം പെട്ടെന്ന് നടക്കാൻ മുതിരക്കഞ്ഞി കഴിച്ചാൽ മതി എന്ന് പറയപ്പെടുന്നു. പഠിക്കുന്ന കുട്ടികൾ ബുധപ്രീതിക്കായി ചെറുപയർ കഴിക്കണം. വ്യാഴ പ്രീതി വരുത്താൻ കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു കഴിച്ചാൽ മതി. അതത് ഗ്രഹത്തിന്റെ ധാന്യം ഉപയോഗിച്ച്  ആഹാരം ഉണ്ടാക്കി കഴിക്കുന്നതും അവ ദാനം ചെയ്യുന്നതും ദോഷപരിഹാരമാണെന്നു വിശ്വസിക്കപ്പെടുന്നു.

ഗ്രഹങ്ങളും ധാന്യങ്ങളും 

ADVERTISEMENT

സൂര്യൻ - ഗോതമ്പ്

ചന്ദ്രൻ - അരി

ചൊവ്വ - തുവര

ബുധൻ - ചെറുപയർ

ADVERTISEMENT

വ്യാഴം - കടല

ശുക്രൻ - മുതിര

ശനി - എളള്

രാഹു - ഉഴുന്ന്

കേതു - യവം 

സൂര്യൻ-  ഹൃദയത്തിന്റെയും കണ്ണിന്റെയും കാര്യപ്രാപ്തി നിയന്ത്രിക്കുന്നു .

ചന്ദ്രൻ- മനസ്സിന്റെ കാരകനാണ്. രക്തചംക്രമണത്തെയും  ഹോർമോണുകളെയും നിയന്ത്രിക്കുന്നു.

ചൊവ്വ- രക്തം, മസിലുകൾ, ദഹനപ്രക്രിയ.

ബുധൻ -ചർമത്തെയും നാഡീ വ്യൂഹം.

വ്യാഴം - ചെവി, തുടകൾ ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്).

ശുക്രൻ -കിഡ്നിയെയും മൂത്രാശയത്തെയും ലൈംഗികാവയവങ്ങളെയും സ്വാധീനിക്കുന്നു. 

ശനി -എല്ലുകളെയും പല്ലിനെയും മുടിയെയും നിയന്ത്രിക്കുന്നു. 

ഓരോ അസുഖവും ഗ്രഹങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത് എന്ന് ജ്യോതിഷം കണക്കാക്കുന്നു. അസുഖങ്ങൾ മാറാൻ ആയിട്ടും ഈ ധാന്യങ്ങൾ കഴിച്ച് പരിഹാരം ഉണ്ടാക്കാൻ സാധിക്കും എന്നാണ് വിശ്വാസം. ആഗ്രഹങ്ങൾ സഫലമാകാനും ആരോഗ്യം മെച്ചപ്പെടുത്താനും ധാന്യങ്ങളും പ്രയോജനപ്പെടുത്താം. വലിയ പണം മുടക്കിയുളള പരിഹാരങ്ങൾ മാത്രമല്ല ഇത്തരം ലളിതമായ ഭാഗങ്ങളും ജ്യോതിഷത്തിലുണ്ട്. ഭക്ഷണം നോക്കി നിമിത്തം പറയുന്ന സമ്പ്രദായം ചില ജ്യോത്സ്യന്മാർ ഉപയോഗിക്കാറുണ്ട്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Seeds for Navagraha Dosha Remedy