ഇന്ന് മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാൾ. ഇത് ശ്രീപഞ്ചമി , വസന്തപഞ്ചമി , സരസ്വതീ പഞ്ചമി എന്നെല്ലാം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഈ ദിനത്തിൽ ദേവിയെ ത്രിപുരസുന്ദരീ ഭാവത്തിലാണ് ആരാധിക്കപ്പെടുന്നത്. ദേവീ പ്രീതികരമായ ഈ ദിനത്തിൽ ലളിതാസഹസ്രനാമം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടകം , ദേവീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാൾ. ഇത് ശ്രീപഞ്ചമി , വസന്തപഞ്ചമി , സരസ്വതീ പഞ്ചമി എന്നെല്ലാം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഈ ദിനത്തിൽ ദേവിയെ ത്രിപുരസുന്ദരീ ഭാവത്തിലാണ് ആരാധിക്കപ്പെടുന്നത്. ദേവീ പ്രീതികരമായ ഈ ദിനത്തിൽ ലളിതാസഹസ്രനാമം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടകം , ദേവീ മാഹാത്മ്യം എന്നീ ദേവീ പ്രീതികരമായവ ജപിക്കാം.

ADVERTISEMENT

'ഓം സരസ്വതി മഹാഭാഗേ 

വിദ്യേ കമല ലോചനേ 

വിശ്വരൂപേ വിശാലാക്ഷി 

ADVERTISEMENT

വിദ്യാം ദേഹി നമോസ്തുതേ'

വസന്ത പഞ്ചമി ദിവസം ഈ മന്ത്രം ചൊല്ലുന്നത് സരസ്വതീദേവിയെ പ്രീതിപ്പെടുത്താൻ അത്യുത്തമമാണ്.      

ADVERTISEMENT

പത്മപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള  മഹാലക്ഷ്മീ അഷ്ടകത്തിൽ  ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാരെ പ്രകീർത്തിക്കുന്നു.

( ധനലക്ഷ്മി- ധനലബ്ധി /ഐശ്വര്യം )

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ  മഹാലക്ഷ്മി നമോസ്തുതേ! 

(ധാന്യലക്ഷ്മിധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം)

നമസ്തേ ഗരുഡാരൂഡേ!  കോലാസുരഭയങ്കരി 

സർവപാപഹരേ ദേവി,  മഹാലക്ഷ്മി നമോസ്തുതേ!  

(ധൈര്യലക്ഷ്മി - ധൈര്യലബ്ധി /അംഗീകാരം)

സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ

സർവദു:ഖഹരേ ദേവീ  മഹാലക്ഷ്മീ നമോസ്തുതേ  

(ശൗര്യലക്ഷ്മി - ശൌര്യലബ്ധി /ആത്മവീര്യം)

സിദ്ധി ബുദ്ധി പ്രധേ ദേവീ  ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ  മഹാലക്ഷ്മീ നമോസ്തു തേ 

(വിദ്യാലക്ഷ്മി - വിദ്യാലബ്ധി / അഭിവൃദ്ധി)

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ 

യോഗദേ യോഗസംഭൂതേ,  മഹാലക്ഷ്മീ നമോസ്തുതേ  

(കീർത്തിലക്ഷ്മി കീര്‍ത്തിലബ്ധി/വൈപുല്യം)

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ,  മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ 

(വിജയലക്ഷ്മി - വിജയലബ്ധി / ശാന്തി)

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി 

പരമേശി ജഗന്മാതേ,  മഹാലക്ഷ്മീ നമോസ്തുതേ   

( രാജലക്ഷ്മി -രാജലബ്ധി / സ്ഥാനമാനം ) 

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ 

ജഗസ്ഥിതേ ജഗന്മാതർ  മഹാലക്ഷ്മീ നമോസ്തുതേ   

English Summary : Significance of Vasantha Panchami Day