നാരായണീയോത്സവം ; ഭഗവത്കാരുണ്യത്തിന്റെ നാമ്പുകൾ
പൃഥു ചക്രവർത്തിയുടെ ചരിതം വിവരിച്ച പതിനെട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പത്തൊൻപതാം ദശകത്തിൽ വിവരിക്കുന്നതു പ്രചേതസ്സുകളുടെ കഥയാണ്. പൃഥു ചക്രവർത്തി നടപ്പാക്കിയ ധർമകർമങ്ങൾ കൃത്യമായി പരിപാലിച്ച പ്രാചീനബർഹിസിന്റെയും ശതദ്രുതിയുടെയും മക്കളായി ഭഗവാന്റെ കാരുണ്യത്തിന്റെ നാമ്പുകൾ എന്ന പോലെ പിറന്ന

പൃഥു ചക്രവർത്തിയുടെ ചരിതം വിവരിച്ച പതിനെട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പത്തൊൻപതാം ദശകത്തിൽ വിവരിക്കുന്നതു പ്രചേതസ്സുകളുടെ കഥയാണ്.
പൃഥു ചക്രവർത്തി നടപ്പാക്കിയ ധർമകർമങ്ങൾ കൃത്യമായി പരിപാലിച്ച പ്രാചീനബർഹിസിന്റെയും ശതദ്രുതിയുടെയും
മക്കളായി ഭഗവാന്റെ കാരുണ്യത്തിന്റെ നാമ്പുകൾ എന്ന പോലെ പിറന്ന ശ്രേഷ്ഠന്മാരാണ് പ്രചേതസ്സുകൾ.
ഈ പ്രചേതസ്സുകൾക്ക് ഐശ്വര്യവും ഒടുവിൽ സായുജ്യവും നൽകിയ ഭഗവാനേ, എന്നെയും രക്ഷിക്കണേ എന്നാണു പ്രാർഥന.
നാരായണീയം: ദശകം-19
പാരായണം:
ശ്രീജിത്ത് പണിക്കർ,
മണ്ണാർക്കാട്
നാരായണീയം ദശകം- 19
വ്യാഖ്യാനം:
ശ്രീ ടി.കെ.ചന്ദ്രൻ,
കോയമ്പത്തൂർ.