നാരായണീയോത്സവം ; ലക്ഷ്മീദേവിയും ധന്വന്തരി മൂർത്തിയും
പാലാഴിമഥനവും കൂർമാവതാരവും അവതരിപ്പിച്ച ഇരുപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തെട്ടാം ദശകത്തിൽ പാലാഴിമഥനത്തിന്റെ തുടർച്ചയാണു വിവരിക്കുന്നത്. കാളകൂടവിഷം മുതൽ ഐശ്വര്യദേവതയായ സാക്ഷാൽ ലക്ഷ്മീദേവിയും അമൃതകലശം വഹിക്കുന്ന ധന്വന്തരി മൂർത്തിയും വരെ മഥനത്തിനിടെ പാലാഴിയിൽ നിന്ന് ഉയർന്നുവരുന്നു.

പാലാഴിമഥനവും കൂർമാവതാരവും അവതരിപ്പിച്ച ഇരുപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തെട്ടാം ദശകത്തിൽ പാലാഴിമഥനത്തിന്റെ തുടർച്ചയാണു വിവരിക്കുന്നത്. കാളകൂടവിഷം മുതൽ ഐശ്വര്യദേവതയായ സാക്ഷാൽ ലക്ഷ്മീദേവിയും അമൃതകലശം വഹിക്കുന്ന ധന്വന്തരി മൂർത്തിയും വരെ മഥനത്തിനിടെ പാലാഴിയിൽ നിന്ന് ഉയർന്നുവരുന്നു. ദശകത്തിനൊടുവിലെ പ്രാർഥന ധന്വന്തരി മൂർത്തിയായി അവതരിച്ച ഭഗവാനോടാണ്:
"അഖിലാർത്തിം ഹര മാരുതാലയേശ!"
നാരായണീയം: ദശകം- 28
പാരായണം:
ശ്രീമതി ശ്രീലത ശക്തിധരൻ,
വില്വമംഗലം
നാരായണീയം: ദശകം- 28
വ്യാഖ്യാനം:
രവീന്ദ്രൻ കളരിക്കൽ