മക്കളുടെ അഭിവൃദ്ധിക്ക് ഷഷ്ഠി വ്രതം
നാളെ (2022 ജൂൺ 5ന് ഞായറാഴ്ച) ഷഷ്ഠിവ്രത ദിവസമാണ്. ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത് സുബ്രഹ്മണ്യ ദേവനെയാണ്. പണ്ട് സർപ്പരൂപത്തിൽ അപ്രത്യക്ഷനായ സുബ്രഹ്മണ്യ കുമാരനെ കണ്ടെത്താൻ അമ്മയായ പാർവതീദേവി ഷഷ്ഠിവ്രതം അനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ട് ഷഷ്ഠിവ്രതം അനുഷ്ഠിച്ചാൽ മക്കളില്ലാത്തവർക്ക്

നാളെ (2022 ജൂൺ 5ന് ഞായറാഴ്ച) ഷഷ്ഠിവ്രത ദിവസമാണ്. ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത് സുബ്രഹ്മണ്യ ദേവനെയാണ്.
പണ്ട് സർപ്പരൂപത്തിൽ അപ്രത്യക്ഷനായ സുബ്രഹ്മണ്യ കുമാരനെ കണ്ടെത്താൻ അമ്മയായ പാർവതീദേവി ഷഷ്ഠിവ്രതം അനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ട് ഷഷ്ഠിവ്രതം അനുഷ്ഠിച്ചാൽ മക്കളില്ലാത്തവർക്ക് മക്കളുണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു. മക്കളുള്ളവർക്ക് മക്കളുടെ അഭിവൃദ്ധിക്കും ഈ വ്രതം അനുഷ്ഠിക്കാം.
ഷഷ്ഠി വ്രതാനുഷ്ഠാനത്തെക്കുറിച്ച് കൂടുതൽ കേൾക്കാൻ