രാമായണമാസത്തിന് നാളെ തുടക്കം
നാളെ (2022 ജൂലൈ 17 ഞായർ) രാമായണത്തിനു തുടക്കം. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് കർക്കടകമാസം അഥവാ രാമായണമാസം. കർക്കടകത്തിന്റെ വറുതികളിൽ മനസ്സിനെ കരുത്തുറ്റതാക്കുന്ന ദിവ്യൗഷധമാണ് ശ്രീരാമനാമം. ആധ്യാത്മികതയിലൂടെ ഏവരുടെയും അഭ്യുന്നതിക്കുള്ള മന്ത്രം കൂടിയാണ് ശ്രീരാമനാമം. അങ്ങനെ, ദേവസന്ധ്യയാകുന്ന

നാളെ (2022 ജൂലൈ 17 ഞായർ) രാമായണത്തിനു തുടക്കം.
ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് കർക്കടകമാസം അഥവാ രാമായണമാസം.
കർക്കടകത്തിന്റെ വറുതികളിൽ മനസ്സിനെ കരുത്തുറ്റതാക്കുന്ന ദിവ്യൗഷധമാണ് ശ്രീരാമനാമം.
ആധ്യാത്മികതയിലൂടെ ഏവരുടെയും അഭ്യുന്നതിക്കുള്ള മന്ത്രം കൂടിയാണ് ശ്രീരാമനാമം.
അങ്ങനെ, ദേവസന്ധ്യയാകുന്ന കർക്കടകത്തിലെ രാമായണപാരായണം നമ്മെ ഏവരെയും അഭ്യുന്നതിയിലേക്ക് എത്തിക്കുന്നു.
രാമായണമാസത്തെക്കുറിച്ച് കൂടുതൽ കേൾക്കാൻ.