നിസ്സാരമല്ല നിലവിളക്ക് കാര്യം, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ
ഭവനത്തിൽ എങ്ങനെ മഹാലക്ഷ്മിയെ അഥവാ ഐശ്വര്യത്തെ നിലനിർത്താനാവും? അതിനു പാലിക്കേണ്ട ചിട്ടകളെക്കുറിച്ചു വിശദമാക്കുകയാണ് ജ്യോതിഷരത്നം വിമല ടീച്ചർ . സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും ഏറ്റവും പ്രധാനമാണ് നിത്യവും നിലവിളക്കു കൊളുത്തുക എന്നത്. സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാൽ

ഭവനത്തിൽ എങ്ങനെ മഹാലക്ഷ്മിയെ അഥവാ ഐശ്വര്യത്തെ നിലനിർത്താനാവും? അതിനു പാലിക്കേണ്ട ചിട്ടകളെക്കുറിച്ചു വിശദമാക്കുകയാണ് ജ്യോതിഷരത്നം വിമല ടീച്ചർ .
സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും ഏറ്റവും പ്രധാനമാണ് നിത്യവും നിലവിളക്കു കൊളുത്തുക എന്നത്. സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാൽ വിളക്ക് തെളിക്കുമ്പോൾ മനഃശുദ്ധിയും ശരീരശുദ്ധിയും പ്രധാനമാണ്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെയാവണം ഭവനത്തിൽ ദീപം തെളിക്കേണ്ടത്. നിലവിളക്കു കൊളുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
കൂടുതൽ അറിയാൻ വിഡിയോ കാണാം
English Summary : How to light Nilavilakku at Home