ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണ് വെട്ടിക്കോട്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടമാണ്. സർവാഭീഷ്ടങ്ങളും ഭഗവാൻ വേഗത്തിൽ സാധിച്ചു തരും എന്നാണ് വിശ്വാസം. വളരെ വേഗത്തിൽ ഫലം തരുമെന്നുള്ളതാണ് നാഗാരാധനയുടെ പ്രത്യേകത. കൂടാതെ നാഗദേവതകളുടെ അനുഗ്രഹത്താലുള്ള ധനവും സമ്പത്തും എന്നും നിലനിൽക്കും എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണ് വെട്ടിക്കോട്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടമാണ്. സർവാഭീഷ്ടങ്ങളും ഭഗവാൻ വേഗത്തിൽ സാധിച്ചു തരും എന്നാണ് വിശ്വാസം. വളരെ വേഗത്തിൽ ഫലം തരുമെന്നുള്ളതാണ് നാഗാരാധനയുടെ പ്രത്യേകത. കൂടാതെ നാഗദേവതകളുടെ അനുഗ്രഹത്താലുള്ള ധനവും സമ്പത്തും എന്നും നിലനിൽക്കും എന്ന സവിശേഷതയും ഉണ്ട്. 

വെട്ടിക്കോട്ടു നാഗരാജ ക്ഷേത്രത്തിൽ കന്നി ആയില്യം സവിശേഷമാണ്. പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണിത്. മഴുകൊണ്ട് മണ്ണ് വെട്ടി കൂട്ടി അതിനുമുകളിൽ നാഗപ്രതിഷ്ഠ നടത്തി എന്നാണ് ഐതീഹ്യം. ക്ഷേത്ര ദർശന വേളയിൽ ഭഗവാൻ അനന്തനെ ദർശിച്ച ശേഷം നിലവറയും തേവാരപ്പുരയിലും തൊഴണം. അന്നേദിവസം ആയില്യപൂജ സമർപ്പിക്കുന്നതിലൂടെ കുടുംബ ദുരിതങ്ങൾ, കലഹം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം നീങ്ങും എന്നാണ് വിശ്വാസം. എണ്ണ , അർച്ചന എന്നിവ സമർപ്പിക്കുന്നതും നന്ന്. അഭിഷേക പ്രിയരാണ് നാഗങ്ങൾ. അതിനാൽ കന്നി ആയില്യ ദിനത്തിൽ കരിക്ക്, പാല്, പനിനീർ എന്നിവയാൽ അഭിഷേകം സമർപ്പിക്കാവുന്നതാണ് .പ്രാർഥനയുടെ  പൂർണ ഫലപ്രാപ്തിക്കായി പുള്ളുവൻ പാട്ടുവഴിപാട് ഉത്തമമാണ്. പിടിപ്പണ സമർപ്പണം, നൂറും പാലും എന്നീ വഴിപാടുകളും നന്ന്.

ADVERTISEMENT

വെട്ടിക്കൊട്ടു നാഗരാജ ക്ഷേത്രത്തിൽ ഉച്ചക്ക് ശേഷം സർവാഭരണ വിഭൂഷിതനായി ഭഗവാൻ എഴുന്നള്ളുന്നത് കണ്ടു തൊഴുതു പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം.  കദളിപ്പഴം , അപ്പം , അട , വെള്ളച്ചോറ് , പാൽപ്പായസം  എന്നിവയിലേതെങ്കിലും നിവേദ്യമായി ഭഗവാന് സമർപ്പിക്കാവുന്നതാണ്. ഞായറാഴ്ചകൾ വെട്ടിക്കൊട്ടു ക്ഷേത്രത്തിൽ പ്രധാനമാണ്. 

ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ADVERTISEMENT

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

Content Summary : Naga Pooja in Kanni Ayilyam