അത്യപൂർവമായ ചൊവ്വാഴ്ചയാണ് ഇന്ന്. അ‌മാവാസിയും സൂര്യഗ്രഹണവും ഒരുമിച്ച് ഒരേ ദിവസം വരുന്നു. സൂര്യഗ്രഹണം വൈകുന്നേരം 5.19 മുതൽ 6 .45 വരെയാണ്. കഠിന ദിനമായ ചൊവ്വാഴ്ചയും അമാവാസിയും സൂര്യഗ്രഹണവും ഒരുമിച്ചു വരുമ്പോള്‍ ചിലരിലെങ്കിലും ഈ ദിവസം ചെറിയ രീതിയിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകൾ കാണാറുണ്ട്. രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യപൂർവമായ ചൊവ്വാഴ്ചയാണ് ഇന്ന്. അ‌മാവാസിയും സൂര്യഗ്രഹണവും ഒരുമിച്ച് ഒരേ ദിവസം വരുന്നു. സൂര്യഗ്രഹണം വൈകുന്നേരം 5.19  മുതൽ 6 .45  വരെയാണ്. കഠിന ദിനമായ ചൊവ്വാഴ്ചയും അമാവാസിയും സൂര്യഗ്രഹണവും ഒരുമിച്ചു വരുമ്പോള്‍ ചിലരിലെങ്കിലും ഈ ദിവസം ചെറിയ രീതിയിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകൾ കാണാറുണ്ട്.

ADVERTISEMENT

രാവിലെ കുളിച്ച് ശുദ്ധമായതിനുശേഷം 108 തവണ ഗായത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.

ഗായത്രീ മന്ത്രം

ADVERTISEMENT

ഓം ഭൂർ ഭുവഃ സ്വഃ  

തത് സവിതുർ വരേണ്യം  

ഭർഗോ ദേവസ്യ ധീമഹി  

ADVERTISEMENT

ധിയോ യോ നഃ പ്രചോദയാത്

ഗ്രഹണസമയത്ത് ഉറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ പാടുള്ളതല്ല. മാത്രമല്ല ഭക്ഷണസാധനങ്ങൾ നന്നായി അടച്ചുവെയ്ക്കുകയും വേണം.

ഗ്രഹണം കഴിഞ്ഞു  കുളിച്ച് ശുദ്ധമായതിനുശേഷം പൂജാമുറി വൃത്തിയാക്കി വീട്ടിലും പരിസരത്തും  മഞ്ഞൾവെള്ളം തളിച്ച് ശുദ്ധമാക്കേണ്ടതാണ്. ഇതിനുശേഷം ദീപം കൊളുത്തി, നാമജപം ആകാം.

ഇന്നത്തെ ദിവസം കറുപ്പ് , കടുംനീല വസ്ത്രങ്ങൾ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

എല്ലാ ജീവജാലങ്ങൾക്കും സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്. ഇത് ലഭിക്കാതെ വരുന്ന ഗ്രഹണ സമയത്ത് നെഗറ്റീവ് ഊർജ്ജമാണ് പ്രസരിക്കുക എന്നതുകൊണ്ട് സർവതും വിഷലിപ്തമാകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗ്രഹണസമയത്ത് സൂര്യകിരണമേറ്റാൽ ശരീരത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കാഴ്ചപ്രശ്നമടക്കമുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. 

സൂര്യഗ്രഹണസമയത്ത് 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

ഓം ത്രയമ്പകം യജാമഹേ

സുഗന്ധീം പുഷ്ടിവര്‍ദ്ധനം

ഉർവ്വാരുകമിവ ബന്ധനാത്

മൃത്യോർമൃക്ഷീയമാമൃതാത്.

ലേഖകൻ

സുനിൽ വി.പി.

Ph :9447415140

English Summary : Rituals in Solar Eclipse Day