മക്കളുടെ അഭിവൃദ്ധിക്ക് സ്കന്ദഷഷ്ഠിവ്രതം
സ്കന്ദഷഷ്ഠിവ്രതം നാളെ (2022 ഒക്ടോബർ 30) ആണ്. മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്. സർപ്പരൂപത്തിൽ അപ്രത്യക്ഷനായ മകൻ സുബ്രഹ്മണ്യകുമാരനെ തിരികെ കിട്ടാൻ പാർവതീദേവി ഷഷ്ഠീവ്രതം അനുഷ്ഠിച്ചു എന്നാണു കഥ. 108 ഷഷ്ഠിവ്രതം പൂർത്തിയായപ്പോൾ മകനെ തിരികെ ലഭിച്ചു എന്നു പുരാണങ്ങളിൽ

സ്കന്ദഷഷ്ഠിവ്രതം നാളെ (2022 ഒക്ടോബർ 30) ആണ്. മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്.
സർപ്പരൂപത്തിൽ അപ്രത്യക്ഷനായ മകൻ സുബ്രഹ്മണ്യകുമാരനെ തിരികെ കിട്ടാൻ പാർവതീദേവി ഷഷ്ഠീവ്രതം അനുഷ്ഠിച്ചു എന്നാണു കഥ. 108 ഷഷ്ഠിവ്രതം പൂർത്തിയായപ്പോൾ മകനെ തിരികെ ലഭിച്ചു എന്നു പുരാണങ്ങളിൽ പറയുന്നു.
മക്കളില്ലാത്തവർക്ക് മക്കൾ ഉണ്ടാകാനും മക്കളുള്ളവർക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം.
സ്കന്ദഷഷ്ഠിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.