2022 നവംബർ 8ന് രാഹുഗ്രസ്ത ചന്ദ്രഗ്രഹണം. പകൽ 2.38 മിനിറ്റ് മുതൽ വൈകിട്ട് 6.19 വരെയാണ് ഗ്രഹണം നടക്കുന്നത്. ചൊവ്വാഴ്ചയിലെ ചന്ദ്രഗ്രഹണം ഏതൊക്കെ നക്ഷത്രക്കാരെ ബാധിക്കും , അവർ ചെയ്യേണ്ട ലഘുവായ ദോഷപരിഹാരങ്ങൾ , ഗ്രഹണദോഷ കാലഘട്ടം ,സൂര്യഗ്രഹണത്തെപോലെ ചന്ദ്രഗ്രഹണത്തെ പേടിക്കണോ എന്നിവയെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 നവംബർ 8ന് രാഹുഗ്രസ്ത ചന്ദ്രഗ്രഹണം. പകൽ 2.38 മിനിറ്റ് മുതൽ വൈകിട്ട് 6.19 വരെയാണ് ഗ്രഹണം നടക്കുന്നത്. ചൊവ്വാഴ്ചയിലെ ചന്ദ്രഗ്രഹണം ഏതൊക്കെ നക്ഷത്രക്കാരെ ബാധിക്കും, അവർ ചെയ്യേണ്ട ലഘുവായ ദോഷപരിഹാരങ്ങൾ, ഗ്രഹണദോഷ കാലഘട്ടം ,സൂര്യഗ്രഹണത്തെപോലെ ചന്ദ്രഗ്രഹണത്തെ പേടിക്കണോ എന്നിവയെക്കുറിച്ച് വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി.

ADVERTISEMENT

1198 തുലാമാസം 22 ചൊവ്വാഴ്ച മേടക്കൂറിൽ ഭരണി നക്ഷത്രത്തിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മനസ്സിന്റെ കാരകനാണ് ചന്ദ്രൻ. ജ്യോതിഷപ്രകാരം സൂര്യന് പിതൃകാരത്വവും ചന്ദ്രന് മാതൃകാരത്വവും കൽപ്പിക്കുന്നു. വിശദഫലം അറിയാൻ വിഡിയോ കാണാം.

ലേഖകൻ 

ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി, 

ADVERTISEMENT

ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്,

ഇടമന ഇല്ലം , 

അയ്മനം,

കോട്ടയം  Ph: 9496115627

ADVERTISEMENT

English Summary : Effect of Lunar Eclipse 2022