നവഗ്രഹങ്ങളിൽ ഏറ്റവും ശക്തിയേറിയ ഗ്രഹമായിട്ട് പറയപ്പെടുന്നത് ശനിയെയാണ്. സൂര്യന്‍റെ മകനായ ശനി ആയുസിന്റെ കാരകനാണ്. ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും കാരണം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ജാതകത്തിൽ ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവഗ്രഹങ്ങളിൽ ഏറ്റവും ശക്തിയേറിയ ഗ്രഹമായിട്ട് പറയപ്പെടുന്നത് ശനിയെയാണ്. സൂര്യന്‍റെ മകനായ ശനി ആയുസിന്റെ  കാരകനാണ്. ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും കാരണം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ജാതകത്തിൽ ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. 

ADVERTISEMENT

എനിക്ക് ശനിദോഷമാണ് അല്ലെങ്കിൽ കണ്ടകശ്ശനിയാണെന്നൊക്കെ  സ്വയം പരിതപിക്കാതെ ശനി പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ്. ഒരു പിടി എള്ള് ഉഴിഞ്ഞു ശനിദോഷ ദുരിതം എങ്ങനെ നീക്കാം എന്ന് വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr. S. വിമല ടീച്ചർ . വിശദമായി അറിയാൻ വിഡിയോ കാണാം.

ADVERTISEMENT

ലേഖിക

ADVERTISEMENT

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

English Summary : Shani Dosha remedy by Vimala Teacher / Manorama Astrology